മാറുന്ന സാമൂഹിക വ്യവസ്ഥിതി, നീറുന്ന വാർദ്ധക്യ മനസ്സുകൾ; “വെട്ടം’ ഓണത്തിന്
കേന്ദ്രസർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ച ശേഷം കേരളത്തിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന എഴുപതുകാരനായ ആർകെ എന്ന രാധാകൃഷ്ണൻ്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് 'വെട്ടം' എന്ന ടെലിസിനിമ. എല്ലാമായിരുന്ന ഭാര്യയുടെ ...