സിബിഐയുടെ അഞ്ചാം ഭാഗത്തില്‍ അമ്പിളിച്ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) അഭിനയിച്ച് തുടങ്ങിയിട്ടില്ല – അരോമ മോഹന്‍ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍)

എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്യുന്ന സിബിഐയുടെ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതായി വാര്‍ത്തകളും ചിത്രവും പ്രചരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമാകുന്നു. ജഗതി ശ്രീകുമാറിനെ മേക്കപ്പ് ചെയ്ത് കൊണ്ടിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നടന്‍ അജു വര്‍ഗ്ഗീസാണ് ഈ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്. ഇന്ന് ശ്വേതാമേനോനും അത് റീപോസ്റ്റ് ചെയ്തിട്ടുണ്ട്. സിബിഐയുടെ അഞ്ചാം ഭാഗത്തിനായി വിക്രം ഒരുങ്ങുന്നു എന്നാണ് ശ്വേത കൊടുത്തിരിക്കുന്ന തലക്കെട്ടുതന്നെ. ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍കൂടിയാണ് ചിത്രത്തിന്റെ … Continue reading സിബിഐയുടെ അഞ്ചാം ഭാഗത്തില്‍ അമ്പിളിച്ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) അഭിനയിച്ച് തുടങ്ങിയിട്ടില്ല – അരോമ മോഹന്‍ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍)