Can Channels
Advertisement
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
  • CAN NEWS
  • CAN EXCLUSIVE
  • WEB STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT
Advertise
Tue, August 16, 2022
Canchannels
No Result
View All Result

CAN NEWS

സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്‍

14 August 2022
പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍

പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍

14 August 2022
ഗ്രാമചാരുതയില്‍നിന്നും ഗ്ലാമര്‍ ലുക്കിലേയ്ക്ക്. അദിതി ശങ്കറിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

11 August 2022
ഗോവിന്ദ് പദ്മസൂര്യ ‘ആസാദി കാ അമൃത് മഹോത്സവ്’ ബ്രാന്‍ഡ് അമ്പാസിഡര്‍

9 August 2022
‘വിഷ്ണുവിന്റെ സബാഷ് വിജയം എന്റെ കണ്ണ് നനയിക്കുന്നത്’ വൈകാരിക കുറിപ്പുമായി ബിബിന്‍ ജോര്‍ജ്

വിഷ്ണുവിന്റെ സബാഷ് വിജയം എന്റെ കണ്ണ് നനയിക്കുന്നത്: വൈകാരിക കുറിപ്പുമായി ബിബിന്‍ ജോര്‍ജ്

8 August 2022
പൃഥ്വിരാജും സുപ്രിയയും സ്‌കോട്ട്‌ലന്റില്‍. ആഗസ്റ്റ് 8 ന് കൊച്ചിയില്‍ മടങ്ങിയെത്തും

6 August 2022

Web Stories

MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema

Mammootty Movies  In Other Languages
Mammootty Movies In Other Languages

Edavela Babu Vs KB Ganeshkumar: കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണങ്ങള്‍ക്കെതിരെ എണ്ണിയെണ്ണി മറുപടി പറഞ്ഞ് ഇടവേളബാബു

YOU MAY ALSO LIKE

സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്‍

പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍

കഴിഞ്ഞ ദിവസമാണ് കെ.ബി. ഗണേഷ്‌കുമാര്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ അഴിച്ചുവിട്ടത്. അമ്മ ഒരു ക്ലബ്ബ് പോലെയാണെന്നുള്ള ബാബുവിന്റെ പ്രസ്താവന തിരുത്തണമെന്നും അല്ലാത്തപക്ഷം താന്‍ രാജിവയ്ക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. പീഡനക്കേസ്സില്‍ പ്രതിയായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയായിട്ടാണ് അമ്മയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കെ.ബി. ഗണേഷ്‌കുമാറിനുള്ള കത്തെന്ന നിലയില്‍ ഇടവേള ബാബു മറുപടി പറഞ്ഞിരിക്കുന്നത്.

‘ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാന്‍ കരുതുന്നില്ല. അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക് അമ്മയും ഒരു ക്ലബ്ബ് തന്നെയല്ലേ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ മനസ്സില്‍പോലും ചിന്തിക്കാത്ത ഒരു അര്‍ത്ഥം കണ്ടെത്തി ചീട്ട് കളിക്കുവാനും മദ്യപിക്കാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടിയിരുന്നില്ല. നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ജനങ്ങളെ സഹായിക്കുകയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ലയന്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ് തുടങ്ങിയ പ്രസ്ഥാനങ്ങളെയും വിലകുറച്ചല്ലല്ലോ നാം കാണുന്നത്. അപ്പോള്‍ അമ്മ ഒരു ക്ലബ്ബിന്റെ നിലവാരത്തിലേയ്ക്ക് താഴരുതെന്ന് എന്ത് ഉദ്ദേശത്തിലാണ് ഗണേഷ്‌കുമാര്‍ പറഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും’ ഇടവേളബാബു കത്തില്‍ പറയുന്നു.

‘NIA അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ബിനീഷ് കോടിയേരിക്കെതിരെ കേസില്‍ വിധി വരുന്നതിന് മുമ്പ് സസ്‌പെന്‍ഷന്‍പോലും എടുക്കരുതെന്നും നിലപാടെടുത്തതും ഗണേഷ്‌കുമാറാണ്. ജഗതി ശ്രീകുമാറിന്റെയും പ്രിയങ്കയുടെയും കേസ് വന്നപ്പോഴും ഗണേഷ്‌കുമാര്‍ ഉള്‍പ്പെട്ട മുന്‍കാല കമ്മിറ്റിയും ഇതേ നിലപാടുകള്‍തന്നെയാണ് എടുത്തത്. അപ്പോള്‍പിന്നെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ നില്‍ക്കുന്ന വിജയ് ബാബുവിനെതിരെ എന്ത് നടപടിയാണ് എടുക്കേണ്ടത്. ഇത് ഇരട്ടനീതിയല്ലേ.’ ബാബു ചോദിക്കുന്നു.

പ്രസിഡന്റ് മോഹന്‍ലാലിന് അയച്ച കത്തുകള്‍ക്ക് മറുപടി കിട്ടിയില്ലെന്നുള്ള ഗണേഷ് കുമാറിന്റെ ആരോപണങ്ങള്‍ക്കും ബാബു മറുപടി പറയുന്നുണ്ട്. മോഹന്‍ലാലിന് സമയക്കുറവുള്ളതുകൊണ്ട് മാത്രമാണ് കത്തെഴുതാത്തതെന്നും ചുരുങ്ങിയപക്ഷം ഫോണില്‍ വിളിച്ചെങ്കിലും ഗണേഷ്‌കുമാറിന് മറുപടി തരാറുണ്ടെന്നുമാണ് ബാബു കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇടവേള ബാബു അയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:

ബഹുമാനപ്പെട്ട ശ്രീ. കെ. ബി. ഗണേഷ്കുമാർ,

26.06.2022 ൽ നടന്ന ” അമ്മ” ജനറൽ ബോഡി മീറ്റിംഗിന് ശേഷം, പത്രസമ്മേളനത്തിൽ, “അമ്മ” ഒരു ക്ലബ്ബ് ആണ് എന്ന് ഞാൻ പറഞ്ഞതിനെ വിമർശിച്ചു കൊണ്ടുള്ള താങ്കളുടെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഈ കത്ത് എഴുന്നത്.

ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാൻ കരുതുന്നില്ല. CLUB എന്ന വാക്കിന് ” AS ASSOCIATION DEDICATED TO A PARTICULAR INTREST OR ACTIVITY ” എന്നാണ് അർത്ഥം. WIKIPEDIDIA യിൽ പറയുന്നത് :- A club is an association of people united by a common interest or goal. A service club, for example, exists for voluntary or charitable activities. There are clubs devoted to hobbies and sports, social activities clubs, political and religious clubs, and so forth. ആ അർത്ഥത്തിൽ അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് “അമ്മ” ഒരു ക്ലബ്ബ് തന്നെയല്ലേ ? അത്രയേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. പിന്നെ, ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് “അമ്മ” രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് താങ്കൾ തന്നെ പറഞ്ഞുവല്ലോ. ഇവിടുത്തെ എല്ലാ ക്ലബ്ബുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതും ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് എന്നതും താങ്കൾക്ക് അറിയാമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാതെ മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു അർത്ഥം കണ്ടെത്തി ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല.

നമ്മുടെ നാട്ടിൽ ഏറ്റവും അധികം ജനങ്ങളെ സഹായിക്കുകയും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ലയൺസ്‌ ക്ലബ്ബ്, റോട്ടറി ക്ലബ്ബ് തുടങ്ങി ഈ ശ്രേണിയിൽപ്പെട്ട പ്രസ്ഥാനങ്ങളെയും ഒട്ടും വില കുറച്ചല്ലല്ലോ നമ്മൾ കാണുന്നത്. അപ്പൊൾ “അമ്മ” ഒരു ക്ലബ്ബിന്റെ നിലവാരത്തിലേക്ക് താഴരുത് എന്ന് താങ്കൾ പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

അടുത്തത് ശ്രീ.വിജയ്ബാബുവിനെതിരെ നടപടി എടുക്കാത്തതിനെക്കുറിച്ചു കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ നിൽക്കുന്ന ഒരാൾക്കെതിരെ നമ്മൾ എന്ത് നടപടി ആണ് എടുക്കേണ്ടത്. അപ്പോൾ തന്നെ available എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കുന്നുവെന്ന അദ്ദേഹത്തിന്റെ കത്ത് അംഗീകരിക്കുകയും ചെയ്തുവെന്നും അറിയാമല്ലോ. നേരത്തെ NIA അറസ്റ്റു ചെയ്തു ജയിലിൽ അടച്ച ശ്രീ. ബിനീഷ് കൊടിയേരിക്കെതിരെ കേസിൽ വിധി വരുന്നത് വരെ ഒരു സസ്പെന്ഷൻ പോലും എടുക്കരുതെന്ന് എടുത്ത നിലപാടിനോടൊപ്പം നിന്ന ആളല്ലേ താങ്കളും. പിന്നെ ഇപ്പൊൾ എന്താണ് ഇരട്ട നീതി. ശ്രീ. ജഗതി ശ്രീകുമാറിനെതിരെയും, ശ്രീമതി പ്രിയങ്കക്കെതിരെയും കേസ് വന്നപ്പോഴും താങ്കൾ ഉൾപ്പെട്ടിരുന്ന മുൻകാല കമ്മിറ്റിയും ഇതേ നിലപാടുകൾ തന്നെയല്ലേ എടുത്തതും.

കമ്മിറ്റി അംഗങ്ങക്കെതിരെ ഉന്നയിച്ച ആരോപണം, ആ കാലയളവിൽ താങ്കൾ കൂടെ ആ കമ്മിറ്റിയിൽ ഉണ്ടായിരുന്നതിനാൽ എങ്ങിനെയാണ് പ്രവർത്തിച്ചിരുന്നതെന്നു എന്നേക്കാൾ കൂടുതൽ അറിയുന്ന ആളുതന്നെയാണ് താങ്കൾ. പ്രസിഡന്റ് ശ്രീ മോഹൻലാലിന് നേരിട്ട് അയച്ച കത്തുകൾക്കെല്ലാം അദ്ദേഹം സമയക്കുറവ്കൊണ്ട് ഫോണിൽ വിളിച്ചെങ്കിലും മറുപടികൾ തരാറുണ്ടെന്നാണ് എന്റെ അറിവ്, പ്രത്യേകിച്ചു താങ്കൾക്ക്‌.

കഴിഞ്ഞ 27 വർഷമായി ഈ സംഘടന സൗഹാർദ്ദപരമായും കെട്ടുറപ്പോടും കൂടി മുന്നോട്ടു കൊണ്ടുപോകുവാൻ എന്നും മുന്നിട്ടു നിന്നിരുന്ന താങ്കൾ ഇപ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ജനങ്ങൾക്കിടയിൽ സംഘടനക്ക്‌ വലിയ അവമതിപ്പ് ഉണ്ടാകും എന്ന് ഓർക്കേണ്ടതല്ലേ ?
അത് തിരുത്തുവാൻ വേണ്ടി മാത്രമാണ് ഈ കത്ത് തയ്യാറാക്കുന്നത്.

എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ച്ചകൾ വന്നുപോയാൽ ഏതുസമയത്തും എന്നെ വിളിച്ചു പറയുവാനും അത് തിരുത്തുവാനും ഏറെ സ്വാതന്ത്ര്യവും അടുപ്പവും നമ്മൾ തമ്മിൽ ഉണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു ഫോൺ കാൾ വഴി വ്യക്തമാക്കാവുന്ന കാര്യങ്ങൾ ഇത്തരത്തിൽ മാധ്യമ വിചാരണ നടത്തേണ്ട ആവശ്യമുണ്ടായിരുന്നോ ? താങ്കൾ വിളിച്ചിട്ടു എപ്പോഴെങ്കിലും ഞാൻ ഫോൺ എടുക്കാതിരിക്കുകയോ തിരിച്ചു വിളിക്കാതെയോ ഇരുന്നിട്ടുണ്ടോ ? ഇപ്പോൾ കമ്മിറ്റിയിൽ ഇല്ലെങ്കിൽ പോലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപായി ആ വിഷയം താങ്കളുമായി ചർച്ച ചെയ്തിട്ടില്ലെ ? എന്തെങ്കിലും അറിഞ്ഞോ അറിയാതെ തെറ്റ് ചെയ്താൽ മാപ്പു ചോദിക്കുവാനും സന്നദ്ധനായ ഒരു വ്യക്തി കൂടിയാണ് ഞാൻ. ഏതെങ്കിലും തീരുമാനങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ എടുക്കാറുമില്ല എന്നും താങ്കൾക്കു അറിയാമല്ലോ. ആ എന്നെ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കരുതേ എന്ന മാത്രമേ ഇത്തരുണത്തിൽ അപേക്ഷിക്കാനുള്ളൂ.

“അമ്മ”യുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുവാൻ എന്നും താങ്കൾകൂടെ മുന്നിൽ ഉണ്ടാകണം..
ഉണ്ടാവും എന്ന വിശ്വാസവും ഉണ്ട്.
കൂടുതൽ നല്ല ചിന്തകൾക്കൊപ്പം നല്ലതു കേൾക്കുവാനും, നല്ലതു പറയുവാനും,
നല്ലതു കാണുവാനും ഇടനൽകട്ടെ
എന്ന ആഗ്രഹത്തോടെ

സ്നേഹപൂർവ്വം

ഇടവേള ബാബു
ജനറൽ സെക്രട്ടറി

Tags: Edavela BabuGaneshkumar

Recent Comments

  • Dhyan on പ്രഭാസ് ചിത്രം രാധേശ്യാമിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍
  • Shamnas on ആരായിരിക്കും എന്നെക്കൊണ്ട് ആ രണ്ട് റെയ്ഞ്ചിലുള്ള ഷോട്ടുകള്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചത് – ഷാജൂണ്‍ കാര്യാല്‍
  • Soniya on നവജാതശിശുക്കളുടെ പരിചരണം: ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
  • Murali Kumar on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
  • Aravind anil on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
Please login to join discussion

Related Posts

മോഹന്‍ലാലിന് മുമ്പും കത്തുകള്‍ അയച്ചിട്ടുണ്ട്. മറുപടി കിട്ടിയിട്ടില്ല. ഇത്തവണയും അയയ്ക്കും. മറുപടി കിട്ടിയിട്ടില്ലെങ്കില്‍…?- മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് കെ.ബി. ഗണേഷ്‌കുമാര്‍

28 June 2022
അമ്മയുടെ ജനറല്‍ബോഡി ഡിസംബര്‍ 19 ന്. സ്‌റ്റേജ് ഷോയും പരിഗണനയില്‍

26 October 2021
‘ആപ് കൈസേ ഹോ’ ആരംഭിച്ചു

‘ആപ് കൈസേ ഹോ’ ആരംഭിച്ചു

9 September 2021
ആവശ്യപ്പെട്ടത് രണ്ട് പഴയ മൊബൈല്‍, വാങ്ങികൊടുത്തത് നാല് പുതിയ ടാബുകള്‍. കുട്ടികള്‍ക്കുള്ള ബാലയുടെ സ്‌നേഹസമ്മാനം

7 July 2021
ഇടവേള ബാബുവിന് 39. ഇടവേളയ്ക്കും.

ഇടവേള ബാബുവിന് 39. ഇടവേളയ്ക്കും.

17 May 2021
ബാലകൃഷ്ണപിള്ള എന്ന നടന്‍

ബാലകൃഷ്ണപിള്ള എന്ന നടന്‍

4 May 2021

TRENDING

ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ കീഴില്‍ വിജയ് യേശുദാസ് പാടി അഭിനയിക്കുന്നു
CINEMA

16 August 2022
വൈശാഖ്-ഉണ്ണിമുകുന്ദന്‍ ചിത്രം അനൗണ്‍സ്‌മെന്റ് ആഗസ്റ്റ് 17 ന്‌. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം. നിര്‍മ്മാണം ഗോകുലം ഗോപാലന്‍
CAN EXCLUSIVE

15 August 2022
സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്‍
CAN NEWS

സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്‍

14 August 2022
പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍
CAN NEWS

പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍

14 August 2022
ടൊവിനോ തോമസും മഡോണ സെബാസ്റ്റ്യനും ഒന്നിക്കുന്നു. ചിത്രം ഐഡന്റിറ്റി. ഫോറന്‍സിക്കിനുശേഷം അഖില്‍ പോളും അനസ് ഖാനും വീണ്ടും

13 August 2022
അമലാപോളിന്റെ ‘കടാവര്‍’ ട്രെന്‍ഡിങ് ലിസ്റ്റില്‍

Read More...

നര്‍മ്മ സംഭാഷണങ്ങളുമായി ‘മൈ നെയിം ഈസ് അഴകന്‍’ ടീസര്‍

‘പത്തൊന്‍പതാം നുറ്റാണ്ട്’ തിരുവോണത്തിന് പ്രദര്‍ശനത്തിനെത്തും

12 August 2022
ജൂഡ് അന്തോണി ചിത്രത്തിനായി ആസിഫ് അലിയും ലാലും നരേനും കൊല്ലത്തേയ്ക്ക്

‘സംഗീതത്തോടുള്ള ഇഷ്ടംകൊണ്ടാണ് പാടിയത്’ ഉണ്ണി മുകുന്ദന്‍

‘സംഗീതത്തോടുള്ള ഇഷ്ടംകൊണ്ടാണ് പാടിയത്’ ഉണ്ണി മുകുന്ദന്‍

12 August 2022
ഗ്രാമചാരുതയില്‍നിന്നും ഗ്ലാമര്‍ ലുക്കിലേയ്ക്ക്. അദിതി ശങ്കറിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഗ്രാമചാരുതയില്‍നിന്നും ഗ്ലാമര്‍ ലുക്കിലേയ്ക്ക്. അദിതി ശങ്കറിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

11 August 2022
നിഗൂഢതകളുടെ ചുരുളഴിച്ച് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം റെഡ് ഷാഡോ

VIDEOS

ബിജുമേനോന്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘ഒരു തെക്കന്‍ തല്ല് കേസി’ലെ ‘എന്തര്…’ എന്ന ഗാനം പുറത്തിറങ്ങി.

ബിജുമേനോന്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘ഒരു തെക്കന്‍ തല്ല് കേസി’ലെ ‘എന്തര്…’ എന്ന ഗാനം പുറത്തിറങ്ങി.

6 August 2022

CAN NEWS

സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്‍

സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്‍

14 August 2022
പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍

പത്താമത് സൈമ അവാര്‍ഡ് നിശ ബെംഗളൂരുവില്‍

14 August 2022
ഗ്രാമചാരുതയില്‍നിന്നും ഗ്ലാമര്‍ ലുക്കിലേയ്ക്ക്. അദിതി ശങ്കറിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഗ്രാമചാരുതയില്‍നിന്നും ഗ്ലാമര്‍ ലുക്കിലേയ്ക്ക്. അദിതി ശങ്കറിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

11 August 2022
ഗോവിന്ദ് പദ്മസൂര്യ ‘ആസാദി കാ അമൃത് മഹോത്സവ്’ ബ്രാന്‍ഡ് അമ്പാസിഡര്‍

ഗോവിന്ദ് പദ്മസൂര്യ ‘ആസാദി കാ അമൃത് മഹോത്സവ്’ ബ്രാന്‍ഡ് അമ്പാസിഡര്‍

9 August 2022
‘വിഷ്ണുവിന്റെ സബാഷ് വിജയം എന്റെ കണ്ണ് നനയിക്കുന്നത്’ വൈകാരിക കുറിപ്പുമായി ബിബിന്‍ ജോര്‍ജ്

വിഷ്ണുവിന്റെ സബാഷ് വിജയം എന്റെ കണ്ണ് നനയിക്കുന്നത്: വൈകാരിക കുറിപ്പുമായി ബിബിന്‍ ജോര്‍ജ്

8 August 2022
പൃഥ്വിരാജും സുപ്രിയയും സ്‌കോട്ട്‌ലന്റില്‍. ആഗസ്റ്റ് 8 ന് കൊച്ചിയില്‍ മടങ്ങിയെത്തും

പൃഥ്വിരാജും സുപ്രിയയും സ്‌കോട്ട്‌ലന്റില്‍. ആഗസ്റ്റ് 8 ന് കൊച്ചിയില്‍ മടങ്ങിയെത്തും

6 August 2022

Web Stories

MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
Kamal Haasan’s most iconic roles in Tamil Cinema
Mammootty Movies  In Other Languages
Mammootty Movies In Other Languages
Facebook Twitter Instagram Youtube

About Us

CAN channel is merely a medium that conflates cinema and astrology for the purposes of your convenience. CAN channel boasts an array of the top most talents in the field of news and media as part of our workforce.
August 2022
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Jul    

Quick Links

Privacy Policy
About Us
Contact
Gallery
Celebrity Videos

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

No Result
View All Result
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
  • CAN NEWS
  • CAN EXCLUSIVE
  • WEB STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
MOLLYWOOD IN 68th NATIONAL FILM AWARD Bollywood Actors in Mollywood Kamal Haasan’s most iconic roles in Tamil Cinema Mammootty Movies In Other Languages