കൊല്ലത്ത് മകളുടെ ആൺ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തി. മരിച്ചത് 19-കാരനായ അരുൺ എന്ന യുവാവാണ്. സംഭവത്തിന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ കീഴടങ്ങി. നാൻസി വില്ലയിൽ പ്രസാദാണ് പൊലീസിൽ കീഴടങ്ങിയത്.
പ്രസാദിന്റെ ബന്ധു കൂടിയായ അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണ്.
Recent Comments