ഭക്ഷണത്തിനു ശേഷം ഒരു ഏലക്ക ചവച്ച് അരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ഗ്യാസ്ട്രമ്പിള്‍, വയര്‍ വീര്‍ത്തിരിക്കുക പോലുള്ള പ്രശ്‌നം പരിഹരിക്കുകയും അസിഡിറ്റിയെ തടയാനും ഏലക്ക സഹായിക്കും....
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് പ്രഭാതഭക്ഷണം (ബ്രെക്ക് ഫാസ്റ്റ് ) ഒഴിവാക്കരുത്. പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരിൽ അതിറോസ്ക്ലീറോസിസ് വരാൻ സാധ്യതയുണ്ട്. ഇവരിൽ അരവണ്ണം, ബോഡിമാസ് ഇൻഡക്സ്, രക്തസമ്മർദം,...
ദിവസവും ഒരു മുട്ട കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദേശിക്കാറുണ്ട്. അതിനു കാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഒരു മുട്ടയില്‍ ഏകദേശം 7 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള...
കോവിഡ് രണ്ടാംവ്യാപനം രാജ്യത്ത് ശക്തിയാര്‍ജ്ജിക്കുകയും മൂന്നാം വ്യാപനം പ്രവചിക്കപ്പെട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങളിലേയ്ക്ക് കൂടുതല്‍ സന്ദേശം എത്തിക്കാനായി വിവിധ ഭാഷാചിത്രങ്ങളിലെ താരങ്ങളെക്കൊണ്ട് പരസ്യചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് ഫിക്കി....
പ്രപഞ്ചത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് നമ്മുടെ ശരീരം. ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നീ അഞ്ചു മൂലകങ്ങള്‍ അടിസ്ഥാനഘടകങ്ങളാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തിന് അടിസ്ഥാനവും പഞ്ചഭൂതങ്ങള്‍ തന്നെ....
വെളുത്തുളളിയും തേനും ആരോഗ്യത്തിന് ഉത്തമമാണ്. അതിപ്രാചീനകാലം മുതല്‍ക്കുതന്നെ ആഹാര സാധനങ്ങള്‍ക്ക് സ്വാദ് കൂട്ടാനും ഔഷധാവശ്യങ്ങള്‍ക്കുമായി വെളുത്തുള്ളി ഉപയോഗിച്ചിരുന്നു. ആമവാതം, ഗുല്മം മുതലായ രോഗങ്ങള്‍ക്ക് ഒരു ഉത്തമ...
കേശ സംരക്ഷണത്തിന് നമ്മുടെ നാട്ടില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്. എന്നാല്‍ 'പരസ്യങ്ങളുടെ അമിത സ്വാധീനം മൂലം' ചെമ്പരത്തിയുടെ ഉപയോഗം കുറയുകയും വിവിധതരം ഷാംപൂകളുടെ...
ഉറക്കമില്ലായ്മ എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ്. മാനസിക സംഘര്‍ഷങ്ങളാണ് ഉറക്കമില്ലായ്മക്ക് പ്രധാന കാരണമായി പറയുന്നത്. കോവിഡ് ബാധിതരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ....
കാന്‍സര്‍ മുതല്‍ പശുക്കളില്‍ കണ്ടു വരുന്ന അകിടുവീക്കം വരെ തടയാം പലതരം നിറഭേദങ്ങളിലുള്ള ചെമ്പരത്തി പൂക്കള്‍ നമുക്കു ചുറ്റിനും കാണാം. നാടന്‍ ഇനം ചെമ്പരത്തി പൂക്കള്‍...
ഇത് കൊറോണക്കാലമാണ്. കൊറോണയെ പേടിച്ച് വീട്ടിലിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. ശരീരത്തിന്റെ രോഗപ്രതിരോധശേഷി നഷ്ടപ്പെടുന്നവരിലാണ് കൊറോണ പെട്ടെന്ന് ബാധിക്കുന്നതായി കണ്ടുവരുന്നത്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലൂടെ കൊറോണയെ അകറ്റി നിര്‍ത്താന്‍...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.