CINEMA

രജീഷാവിജയനും പ്രിയാവാര്യരും പ്രധാന വേഷത്തിലെത്തുന്ന കൊള്ള പ്രദര്‍ശനത്തിനൊരുങ്ങുന്നു

ബോബി-സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം നിര്‍വ്വഹിച്ച കൊള്ള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി രജീഷാണ് ചിത്രം...

ജോഷി-ജോജു ജോര്‍ജ് ചിത്രം ‘ആന്റണി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

ജോഷി-ജോജു ജോര്‍ജ് ചിത്രം ‘ആന്റണി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

പാപ്പന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആന്റണി'. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം...

ഫീനിക്‌സ് ആരംഭിച്ചു

ഫീനിക്‌സ് ആരംഭിച്ചു

ചരിത്ര പ്രസിദ്ധമായ മാഹിയിലെ പുരാതനമായ കല്ലാട്ട് തറവാട്ടില്‍വച്ചാണ് നവാഗതനായ വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന ഫീനിക്‌സ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണത്തിന് മുന്നോടിയായി നടന്ന...

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം- ‘ഫീനിക്‌സ്’. ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം- ‘ഫീനിക്‌സ്’. ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

21 ഗ്രാംസ് എന്ന സുപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍ നിര്‍മ്മിച്ച് മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി...

മനോബാലയുടെ അപ്രതീക്ഷിത വിയോഗം: ഞെട്ടിത്തരിച്ച് തമിഴ് സിനിമാലോകം

മനോബാലയുടെ അപ്രതീക്ഷിത വിയോഗം: ഞെട്ടിത്തരിച്ച് തമിഴ് സിനിമാലോകം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസ്സായിരുന്നു പ്രായം. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ജനുവരിയില്‍...

ഡാന്‍സ് പാര്‍ട്ടി ആരംഭിച്ചു. താരനിരയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍

ഡാന്‍സ് പാര്‍ട്ടി ആരംഭിച്ചു. താരനിരയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍

ഭാരത സര്‍ക്കസിന് ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന 'ഡാന്‍സ് പാര്‍ട്ടി'യുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ,...

സതീഷ് നായകനായ ‘വിത്തൈക്കാരന്‍’. വീഡിയോ പുറത്തുവിട്ട് ലോകേഷ് കനകരാജ്.

സതീഷ് നായകനായ ‘വിത്തൈക്കാരന്‍’. വീഡിയോ പുറത്തുവിട്ട് ലോകേഷ് കനകരാജ്.

സതീഷ് നായകനാകുന്ന വിത്തൈക്കാരന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ ലോകേഷ് കനകരാജാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നായ് ശേഖര്‍ എന്ന ചിത്രത്തിലൂടെയാണ് സതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്....

അജിത്തിന്റെ പുതിയ ചിത്രം വിടാമുയര്‍ച്ചി. ഷൂട്ടിംഗ് മെയ് അവസാനവാരം തുടങ്ങും

ജാക്‌സണ്‍ ബസാര്‍ മെയ് 19ന് തിയേറ്ററുകളില്‍

നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്‌സണ്‍ ബസാര്‍ യൂത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 'മെയ് 19ന് തിയേറ്ററുകളില്‍ ബാന്‍ഡ് മേളം'...

അജിത്തിന്റെ പുതിയ ചിത്രം വിടാമുയര്‍ച്ചി. ഷൂട്ടിംഗ് മെയ് അവസാനവാരം തുടങ്ങും

അജിത്തിന്റെ പുതിയ ചിത്രം വിടാമുയര്‍ച്ചി. ഷൂട്ടിംഗ് മെയ് അവസാനവാരം തുടങ്ങും

മെയ് 1 അജിത്തിന്റെ പിറന്നാള്‍ ദിനമാണ്. പിറന്നാള്‍ സമ്മാനമായി അജിത്തിന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിടാമുയര്‍ച്ചി എന്നാണ് ചിത്രത്തിന്റെ പേര്....

ഹരീഷ് കണാരന്‍ ആദ്യമായി നിര്‍മ്മിച്ച ഉല്ലാസപ്പൂത്തിരികള്‍ തീയേറ്ററുകളിലേയ്ക്ക്

ഹരീഷ് കണാരന്‍ ആദ്യമായി നിര്‍മ്മിച്ച ഉല്ലാസപ്പൂത്തിരികള്‍ തീയേറ്ററുകളിലേയ്ക്ക്

ഹരീഷ് കണാരന്‍ നായകനായി അഭിനയിക്കുന്ന ഉല്ലാസപ്പൂത്തിരികള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. മെയ് മാസത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. നവാഗതനായ ബിജോയ് ജോസഫാണ് സംവിധായകന്‍. ജെമിനി...

Page 73 of 237 1 72 73 74 237
error: Content is protected !!