CINEMA

ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ശാന്തികവാടത്തില്‍

ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ശാന്തികവാടത്തില്‍

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍വച്ചായിരുന്നു അന്ത്യം. 90 വയസുണ്ടായിരുന്നു. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ്...

വിജയ്‌യുടെ പുതിയ ചിത്രം വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യും. രാഷ്മിക മന്ദാനയാണ് നായിക

വിജയ്‌യുടെ പുതിയ ചിത്രം വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യും. രാഷ്മിക മന്ദാനയാണ് നായിക

വിജയ്‌യുടെ പുതിയ ചിത്രം പ്രശസ്ത തെലുങ്ക് സംവിധായകന്‍ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യും. ശ്രീവെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജുവും ഷിരീഷും ചേര്‍ന്നാണ് ഈ ബ്രഹ്‌മാണ്ഡ ചലച്ചിത്രം...

ഇത് പഴയ സേതുരാമയ്യര്‍ അല്ല. പുതിയ സ്റ്റൈല്‍… പുതിയ വേഗം…

ഇത് പഴയ സേതുരാമയ്യര്‍ അല്ല. പുതിയ സ്റ്റൈല്‍… പുതിയ വേഗം…

സിബിഐ അഞ്ചാം ഭാഗം ദി ബ്രെയിന്റെ ടീസര്‍ ഇറങ്ങിയിട്ട് മിനിറ്റുകളേ ആയിട്ടുള്ളൂ. ഇതിനോടകം ആയിരങ്ങളാണ് ടീസറിനെ വരവേറ്റു കഴിഞ്ഞിരിക്കുന്നത്. സിബിഐയുടെ മറ്റു പതിപ്പുകളില്‍നിന്ന് അഞ്ചാംഭാഗത്തെ വ്യത്യസ്തപ്പെടുത്തുന്ന...

പാച്ചുവും അത്ഭുതവിളക്കും സെക്കന്റ് ഷെഡ്യൂള്‍ ഏപ്രില്‍ 15 ന് തുടങ്ങുന്നു. ഫഹദ് ഫാസിലും ജോയിന്‍ ചെയ്യും.

പാച്ചുവും അത്ഭുതവിളക്കും സെക്കന്റ് ഷെഡ്യൂള്‍ ഏപ്രില്‍ 15 ന് തുടങ്ങുന്നു. ഫഹദ് ഫാസിലും ജോയിന്‍ ചെയ്യും.

അഖില്‍ സത്യന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം പാച്ചുവും അത്ഭുതവിളക്കിന്റെയും സെക്കന്റ് ഷെഡ്യൂള്‍ ഏപ്രില്‍ 15 ന് കൊച്ചിയില്‍ ആരംഭിക്കും. അന്ന് ഫഹദ്...

വെങ്കട് പ്രഭുവും നാഗചൈതന്യയും ഒന്നിക്കുന്നു. തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. 

വെങ്കട് പ്രഭുവും നാഗചൈതന്യയും ഒന്നിക്കുന്നു. തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. 

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗചൈതന്യ നായകനാകുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. തമിഴിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ദ്വിഭാഷാചിത്രമാണിത്. ഇതാദ്യമായിട്ടാണ് വെങ്കട് പ്രഭു...

മലയാളത്തിലെ ആദ്യത്തെ ഡാര്‍ക്ക് വെബ് ത്രില്ലര്‍ ‘അറ്റ്’; ചിത്രീകരണം പൂര്‍ത്തിയായി

മലയാളത്തിലെ ആദ്യത്തെ ഡാര്‍ക്ക് വെബ് ത്രില്ലര്‍ ‘അറ്റ്’; ചിത്രീകരണം പൂര്‍ത്തിയായി

കൊച്ചു റാണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോണ്‍മാക്‌സ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'അറ്റി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം...

‘ചാന്‍സ്’ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് പുരോഗമിക്കുന്നു. അമിത് ചക്കാലയ്ക്കല്‍, ഗുരു സോമസുന്ദരം, രുദ്ര, അനാര്‍ക്കലി മരക്കാര്‍, സുധീര്‍ കമന, അലന്‍സിയര്‍ തുടങ്ങിയവര്‍ താരനിരയില്‍

‘ചാന്‍സ്’ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് പുരോഗമിക്കുന്നു. അമിത് ചക്കാലയ്ക്കല്‍, ഗുരു സോമസുന്ദരം, രുദ്ര, അനാര്‍ക്കലി മരക്കാര്‍, സുധീര്‍ കമന, അലന്‍സിയര്‍ തുടങ്ങിയവര്‍ താരനിരയില്‍

നവാഗതനായ ശ്രീരാജ് എം. രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ചാന്‍സിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഷൂട്ടിംഗിന് മുന്നോടിയായി അഞ്ചുമന ക്ഷേത്രത്തില്‍വച്ച് നടന്ന പൂജാച്ചടങ്ങില്‍ എ.എം....

അനുരാഗം കൊച്ചിയില്‍ തുടങ്ങി. അശ്വിന്‍ ജോസും ഗൗരി കൃഷ്ണനും നായകനും നായികയും. സംവിധായകന്‍ ഗൗതം മേനോനും ഷീലയും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

അനുരാഗം കൊച്ചിയില്‍ തുടങ്ങി. അശ്വിന്‍ ജോസും ഗൗരി കൃഷ്ണനും നായകനും നായികയും. സംവിധായകന്‍ ഗൗതം മേനോനും ഷീലയും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

പ്രണയത്തിന് കാലമോ, പ്രായമോ ഒന്നും തടസ്സങ്ങളല്ല. ഏതു കാലത്തിലും ഏതു സാഹചര്യത്തിലും അതു സംഭവിക്കാം. വ്യത്യസ്തമായ മൂന്നു പ്രണയങ്ങളുടെ കഥ പറയുകയാണ് 'അനുരാഗം'. പ്രദര്‍ശനത്തിനൊരുങ്ങുന്ന 'പ്രകാശന്‍...

‘എന്നെ അദ്ദേഹം വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നു. പക്ഷേ പോകാനായില്ല. അതൊരു വേദനയായി തുടരും’ അന്തരിച്ച നടന്‍ കൈനകരി തങ്കരാജിനെ ഇന്ദ്രന്‍സ് ഓര്‍മ്മിക്കുന്നു

‘എന്നെ അദ്ദേഹം വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നു. പക്ഷേ പോകാനായില്ല. അതൊരു വേദനയായി തുടരും’ അന്തരിച്ച നടന്‍ കൈനകരി തങ്കരാജിനെ ഇന്ദ്രന്‍സ് ഓര്‍മ്മിക്കുന്നു

നാടകങ്ങളിലൂടെയാണ് കൈനകരി തങ്കരാജേട്ടനെ എനിക്ക് പരിചയം. അദ്ദേഹം അഭിനയിച്ച എത്രയോ നാടകങ്ങള്‍ കണ്ടിരിക്കുന്നു. അപ്പോഴെല്ലാം ആദരവോടെ മാത്രമേ നോക്കിനിന്നിട്ടുള്ളൂ. ആ ശബ്ദവും ചലനങ്ങളുമെല്ലാം എത്ര താളനിബദ്ധമായിരുന്നുവെന്ന്...

ഹോം, ഈമയൗ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടന്‍ കൈനകരി തങ്കരാജ് ഓര്‍മ്മയായി

ഹോം, ഈമയൗ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടന്‍ കൈനകരി തങ്കരാജ് ഓര്‍മ്മയായി

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസ്സായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു....

Page 151 of 236 1 150 151 152 236
error: Content is protected !!