Cinema

യുവസംവിധായകന്‍ ചന്ദ്രന്‍ നരീക്കോട് ഒരുക്കിയ ‘സ്റ്റേറ്റ്ബസ്’ പൂര്‍ത്തിയായി

യുവസംവിധായകന്‍ ചന്ദ്രന്‍ നരീക്കോട് ഒരുക്കിയ ‘സ്റ്റേറ്റ്ബസ്’ പൂര്‍ത്തിയായി

സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്ത പുതിയ ചിത്രം 'സ്റ്റേറ്റ്ബസ്' റിലീസിനൊരുങ്ങി. താമസിയാതെ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും. സ്റ്റുഡിയോ സി സിനിമാസിന്റെ ബാനറില്‍ ഐബി…

1 day ago

അല്ലു അര്‍ജുന്റെ പ്രതിഫലം 100 കോടി. ഓഫറുമായി നിര്‍മ്മാതാക്കള്‍. പുഷ്പ 2ന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍

പുഷ്പ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം തെലുങ്ക് സിനിമയ്ക്കും അല്ലു അര്‍ജുന്റെ കറിയറിനും വന്‍ വഴിതിരിവായി മാറിയിരിക്കുകയാണ്. പ്രതിസന്ധികള്‍ക്കിടയിലും പാന്‍ ഇന്ത്യ ലെവലില്‍ 342 കോടി കളക്ഷന്‍…

2 days ago

ധാക്കാ ഫിലിം ഫെസ്റ്റിവല്‍: മികച്ച നടന്‍ ജയസൂര്യ

ധാക്കാ അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ മികച്ച നടനായി നടന്‍ ജയസൂര്യ തെരഞ്ഞെടുക്കപ്പെട്ടു. സണ്ണി എന്ന ചലച്ചിത്രത്തിലെ മികച്ച പ്രകടനമാണ് ജയസൂര്യയെ ഈ നേട്ടത്തിന്…

2 days ago

വിനീത് ശ്രീനിവാസന്‍ ‘ഹൃദയം’ കൊണ്ടെഴുതിയ പ്രണയകാവ്യം

ഏതാണ്ട് മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്. പക്ഷേ എങ്ങും തട്ടും തടവുമില്ല. ഒരു കുളിര്‍കാറ്റായി അത് തഴുകി ഒഴുകി പോകുന്നു. ചില അവസരങ്ങളിലെങ്കിലും സിനിമ തീരല്ലേ എന്ന്…

2 days ago

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കെ.ടി. കുഞ്ഞുമോന്‍. ‘ജെന്റില്‍മാന്‍ 2’ന്റെ സംഗീത സംവിധായകന്‍ കീരവാണി

ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ ഖ്യാതി നേടിയ പ്രൊഡ്യൂസറാണ് മലയാളി കൂടിയായ കെ.ടി. കുഞ്ഞുമോന്‍. സൂര്യന്‍, ജെന്റില്‍മാന്‍, കാതലന്‍, കാതല്‍ദേശം, രക്ഷകന്‍ തുടങ്ങിയ ബ്രമാണ്ഡ സിനിമകള്‍ നിര്‍മ്മിച്ച് പവിത്രന്‍,…

3 days ago

ബ്രോഡാഡിക്കുവേണ്ടി ലാലിന്റെ ഡേറ്റ് ഒപ്പിക്കാന്‍ പൃഥ്വിരാജ് ആന്റണി പെരുമ്പാവൂരിന് വാഗ്ദാനം ചെയ്തത് പോലീസ് വേഷം. ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്. വീഡിയോ കാണാം.

ടൈറ്റില്‍ വായിച്ചിട്ട് ആരും ആവേശത്തോടെ ഓടിക്കയറണ്ട. പതിവ് ഓണ്‍ലൈന്‍ വാര്‍ത്തകളുടെ പൊള്ളത്തരങ്ങള്‍ക്ക് പിറകെ സഞ്ചരിക്കാനും ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. പക്ഷേ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അതിന്റെ അണിയറപ്രവര്‍ത്തകര്‍തന്നെ ഇത്തരമൊരു…

4 days ago

ഖത്തറില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച എല്‍മര്‍ ഫെബ്രുവരി 17ന് തിയേറ്ററിലെത്തുന്നു

രാജ് ഗോവിന്ദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേശ്വര്‍ ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഗോപി കുറ്റിക്കോലാണ് നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ നൂറിലധികം കുട്ടികളും അറുപത്തിയഞ്ചോളം…

4 days ago

മലയാള സിനിമാശാഖയ്ക്ക് ഒരു ഗാനരചയിതാവ് കൂടി, വിവേക് മുഴക്കുന്ന്

ദീര്‍ഘകാലമായി വിവേക് മുഴക്കുന്നിനെ അറിയാം. മാധ്യമ സുഹൃത്തെന്ന നിലയില്‍ മാത്രമല്ല, സൗഹൃദത്തിന്റെ ഇഴയടുപ്പവും ഞങ്ങള്‍ക്കിടയിലുണ്ട്. അദ്ദേഹം ആദ്യമായി ഒരു സിനിമയ്ക്ക് പാട്ടെഴുതിയത് എന്നെ ഒട്ടും വിസ്മയിപ്പിക്കുന്നില്ല. കാരണം…

5 days ago

ഉണ്ണിമുകുന്ദന്‍-അപര്‍ണ്ണ ബാലമുരളി ചിത്രം പുനഃരാരംഭിച്ചു

ഉണ്ണിമുകുന്ദനെയും അപര്‍ണ്ണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സെക്കന്റെ ഷെഡ്യൂള്‍ ചെറുതോണിയില്‍ തുടങ്ങി. അപര്‍ണ്ണയുടെ സോളോ പോര്‍ഷനുകളാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യുന്നത്. ഉണ്ണിമുകുന്ദന്‍ 24 ന്…

6 days ago

ജയകൃഷ്ണന്‍ ഉണ്ണിമുകുന്ദന്റെ കരിയറിലെ ഒരു കാല്‍വയ്പ്പാണ്.

മേപ്പടിയാന്‍ റിലീസിന് എത്തുന്നതിനുമൊക്കെ മുന്‍പാണ്. കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണിമുകുന്ദന്‍ പറഞ്ഞത് ഓര്‍ക്കുന്നു. മേപ്പടിയാന്റെ തിരക്കഥ പൂര്‍ത്തിയായശേഷം ഉണ്ണിയെ നേരില്‍ കാണാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ സംവിധായകന്‍…

7 days ago