കഴിഞ്ഞ ദിവസമാണ് രജനിയുടെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. പോസ്റ്റര്‍ റിലീസ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിവിധ ജില്ലകളിലെ ഫാന്‍സ് ക്ലബുകളുടെ...
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേയും പ്രകൃതിരമണീയമായ സ്ഥലങ്ങള്‍, ചരിത്രപസിദ്ധമായ ഇടങ്ങള്‍, പ്രത്യേകതകള്‍ നിറഞ്ഞ കാര്യങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ടൂറിസം വകുപ്പിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷനാണ് മോഹന്‍ലാല്‍ കഴിഞ്ഞ...
രാംചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ചിത്രത്തില്‍ മലയാളികളുടെ പ്രിയ നടന്‍ ജയറാമും പ്രധാന...
തെലുങ്ക് നടന്‍ സായ് ധരം തേജിന് ബൈക്കപകടത്തില്‍ പരിക്കേറ്റു. ഹൈദരാബാദിലെ ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്‌പോര്‍ട്‌സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം. ബോധക്ഷയം സംഭവിച്ച നടനെ ഉടന്‍...
ഇന്ന് രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍വച്ചായിരുന്നു വിവാഹം. മോഹന്‍ലാല്‍ ഭാര്യ സുചിത്രയോടൊപ്പം കല്യാണത്തില്‍ പങ്കുകൊള്ളാന്‍ എത്തിയിരുന്നു. രമേശ് ചെന്നിത്തലയാണ് കല്യാണചടങ്ങില്‍ പങ്കെടുത്ത മറ്റൊരു വിശിഷ്ടാതിഥി....
പ്രമുഖ വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ രവിപിള്ളയുടെ മകന്‍ ഗണേഷിന്റെ വിവാഹം നാളെ (സെപ്തംബര്‍ 9) ഗുരുവായൂരില്‍വച്ച് നടക്കും. ഇതിന് മുന്നോടിയായ ഉണ്ണിക്കണ്ണന് 725 ഗ്രാം...
നടന്‍ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. മുംബൈയിലെ ഹിരനന്ദനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് (സെപ്തംബര്‍ 8) രാവിലെയായിരുന്നു അന്ത്യം. ട്വിറ്ററിലൂടെ മാതാവിന്റെ...
ഈ വര്‍ഷത്തെ മാക്ട ലെജന്റ് ഓണര്‍ പുരസ്‌കാരത്തിന് പ്രശസ്ത ഫിലിം മേക്കര്‍ കെ.എസ്. സേതുമാധവന്‍ അര്‍ഹനായി. സുദീര്‍ഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നല്കി വരുന്ന ബഹുമുഖ...
വിവാഹത്തെത്തുടര്‍ന്ന് ബാലയും എലിസബത്തും ചെന്നൈയിലെത്തി. സുഖമില്ലാത്തതിനാല്‍ ബാലയുടെ അമ്മയ്ക്ക് കല്യാണത്തിന് പങ്കുകൊള്ളാനായില്ല. അമ്മയെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിക്കാനാണ് എലിസബത്തിനൊപ്പം ബാല ചെന്നൈയിലെത്തിയത്. നാളെ (സെപ്തംബര്‍...
ബാലയും എലിസബത്തും വിവാഹിതരായി. ഇന്ന് രാവിലെ 11.30 ന് തൃശൂര്‍ ദാസ് കോന്റിനെന്റല്‍ ഹോട്ടലില്‍വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. കുന്ദംകുളം ചെറുവത്തൂര്‍ ഹൗസില്‍ പ്രൊഫ. ഉദയന്റെയും പ്രൊഫ. ഈസ്തര്‍...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.