ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എഫ്.എം. റേഡിയോ ബാന്റായ റേഡിയോ മിര്‍ച്ചി ഏര്‍പ്പെടുത്തിയ 12-ാമത് മിര്‍ച്ചി മ്യൂസിക് സൗത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ച്...
ഇന്ന് രാവിലെ ഗുരുവായൂരില്‍വച്ച് വിവാഹിതയായ നടി മൈഥിലിയുടെ വിവാഹ റിസപ്ഷന്‍ എറണാകുളത്തെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടക്കും. വൈകിട്ട് ഏഴ് മണിമുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക. സിനിമാപ്രവര്‍ത്തകര്‍...
തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നാരോപിച്ച് നടി നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ട വിജയ് ബാബുവിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് പോലീസ്. ബലാത്സംഗ കുറ്റത്തിന് 376-ാം വകുപ്പും ഇരയുടെ...
നടനും നിര്‍മ്മാതാവുമായ വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ 22-ാം തീയതിയാണ് യുവനടി എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന്...
തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകളിലടക്കം ബാലതാരമായി അഭിനയിച്ച് നയന്‍താര ചക്രവര്‍ത്തി ഇന്ന് (ഏപ്രില്‍ 20ന്) ഇരുപതാം ജന്മദിനം. ഇത്തവണത്തെ ജന്മദിനാഘോഷത്തിന് ഇരട്ടിമധുരമുണ്ട്. ബാലതാരത്തില്‍നിന്ന് നായികയായി സ്ഥാനക്കയറ്റം...
ഓസ്‌കാര്‍ വേദിയില്‍വച്ച് അവതരകനായ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തില്‍ നടന്‍ വില്‍ സ്മിത്തിനെ പത്ത് വര്‍ഷത്തേയ്ക്ക് വിലക്കി. ഓസ്‌ക്കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ്...
മണിക്കൂറുകള്‍ക്ക് മുമ്പാണ് മകന്‍ ഇസഹാക്കിന് ഉമ്മ നല്‍കുന്ന ഭാവനയുടെ ചിത്രം ചാക്കോച്ചന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ചാക്കോച്ചന്റെ ഭാര്യ പ്രിയയും ഭാവനയ്ക്കും ഇസഹാക്കിനുമൊപ്പമുള്ള ചിത്രവും പോസ്റ്റ്...
ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞാരാധിക, മമ്മൂട്ടിയെ കാണണം എന്ന് ആവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. 'ഹലോ മമ്മൂട്ടി അങ്കിള്‍ നാളെ...
തമിഴിലെ പ്രമുഖ സിനിമാ നിര്‍മ്മാണക്കമ്പനിയാണ് കെ.ഇ. ജ്ഞാനവേലിന്റെ സ്റ്റുഡിയോ ഗ്രീന്‍. ഈ ബാനറില്‍ നിര്‍മ്മിച്ച മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനായിരുന്നു നായകന്‍. 2019 മെയ്...
94-ാമത് ഓസ്‌കാര്‍ ദാനവേദിയില്‍ വച്ചായിരുന്നു ഏവരെയും അതിശയിപ്പിക്കുന്ന രംഗങ്ങള്‍ അരങ്ങേറിയത്. ഓസ്‌കാര്‍ ചടങ്ങിനിടെ അവതാരകന്‍ ക്രിസ് റോക്കിന്റെ കരണത്താണ് നടന്‍ വില്‍ സ്മിത്ത് അടിച്ചത്. വില്‍...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.