CAN EXCLUSIVE

സുരേഷ്‌ഗോപി സുവര്‍ണ്ണക്ഷേത്രത്തില്‍. സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കുന്നത് ഇതാദ്യം. ജിബു ജേക്കബ്ബ് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അമൃത്‌സറിലെത്തിയത്.

സുരേഷ്‌ഗോപി സുവര്‍ണ്ണക്ഷേത്രത്തില്‍. സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കുന്നത് ഇതാദ്യം. ജിബു ജേക്കബ്ബ് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അമൃത്‌സറിലെത്തിയത്.

രണ്ട് ദിവസംമുമ്പാണ് സുരേഷ്‌ഗോപി അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചത്. ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യാന്‍ അമൃത്‌സറില്‍ എത്തിയതായിരുന്നു അദ്ദേഹം. ചിത്രത്തിലെ...

ഡാര്‍ക്ക് ഹ്യൂമര്‍ ത്രില്ലര്‍ ബൂമറാംഗ് പ്രദര്‍ശനത്തിന്. ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, സംയുക്താമേനോന്‍ എന്നിവര്‍ താരനിരയില്‍

ഡാര്‍ക്ക് ഹ്യൂമര്‍ ത്രില്ലര്‍ ബൂമറാംഗ് പ്രദര്‍ശനത്തിന്. ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, സംയുക്താമേനോന്‍ എന്നിവര്‍ താരനിരയില്‍

അടിച്ചാല്‍ തിരിച്ചടിക്കും. അതാണ് ബൂമറാംഗ് എന്ന ചിത്രത്തിന് അണിയറക്കാര്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. ബൂമറാംഗ് എന്ന ആയുധംതന്നെ അതാണ്, കൃത്യം കഴിഞ്ഞാല്‍ അതുപയോഗിക്കുന്ന ആളുടെ അടുത്തേക്കുതന്നെ...

മമ്മൂക്കയുടെയും ലാല്‍ സാറിന്റെയും അച്ഛനായി അഭിനയിക്കുമ്പോള്‍ ഒരു ഗുണമുണ്ട്. രഹസ്യം തുറന്നുപറഞ്ഞ് സായികുമാര്‍

മമ്മൂക്കയുടെയും ലാല്‍ സാറിന്റെയും അച്ഛനായി അഭിനയിക്കുമ്പോള്‍ ഒരു ഗുണമുണ്ട്. രഹസ്യം തുറന്നുപറഞ്ഞ് സായികുമാര്‍

'മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളുടെയും ആന്റി ഹീറോയായി ഞാന്‍ വേഷമിട്ടിട്ടുണ്ട്. വില്ലന്‍ വേഷങ്ങള്‍ പോലെ തന്നെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് അച്ഛന്‍ വേഷങ്ങളും. അതില്‍ ഏറ്റവും...

വിസ്മയകാഴ്ചകളൊരുക്കി ബിഗ്‌ബോസ് ഹൗസ്

വിസ്മയകാഴ്ചകളൊരുക്കി ബിഗ്‌ബോസ് ഹൗസ്

ബിഗ്‌ബോസ് നാലാം സീസണിന്റെ ഷൂട്ടിംഗ് മുംബയില്‍ പുരോഗമിക്കുന്നു. മുംബയിലെ ഫിലിം സിറ്റിയിലൊരുക്കിയിരിക്കുന്ന ഭീമന്‍ ബിഗ്‌ബോസ് ഹൗസിനെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. ഇത്തവണത്തെ ഷോയുടെ ഏറ്റവും വലിയ ഹൈലൈറ്റ്...

അനിയത്തിപ്രാവിന്റെ 25-ാം വര്‍ഷം ആഘോഷിച്ച് ചാക്കോച്ചനും ഭാര്യയും. ആഘോഷങ്ങള്‍ അരങ്ങേറിയത് ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ ലൊക്കേഷനില്‍

അനിയത്തിപ്രാവിന്റെ 25-ാം വര്‍ഷം ആഘോഷിച്ച് ചാക്കോച്ചനും ഭാര്യയും. ആഘോഷങ്ങള്‍ അരങ്ങേറിയത് ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ ലൊക്കേഷനില്‍

ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു മാര്‍ച്ച് 26 നാണ് ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ബാലതാരങ്ങളായിരുന്ന കുഞ്ചാക്കോബോബനെയും ശാലിനിയെയും അദ്ദേഹം ചിത്രത്തിലെ...

മിമിക്രി കലാകാരന്മാരുടെ കൂട്ടായ്മയായ ‘MAA’യ്ക്ക് പുതിയ നേതൃത്വം. കലാഭവന്‍ ഷാജോണ്‍ ജനറല്‍ സെക്രട്ടറി. പ്രസിഡന്റായി നാദിര്‍ഷ തുടരും. സംവിധായകന്‍ സിദ്ധിക്കും സുരേഷ്‌ഗോപിയും ദിലീപും രക്ഷാധികാരികള്‍.

മിമിക്രി കലാകാരന്മാരുടെ കൂട്ടായ്മയായ ‘MAA’യ്ക്ക് പുതിയ നേതൃത്വം. കലാഭവന്‍ ഷാജോണ്‍ ജനറല്‍ സെക്രട്ടറി. പ്രസിഡന്റായി നാദിര്‍ഷ തുടരും. സംവിധായകന്‍ സിദ്ധിക്കും സുരേഷ്‌ഗോപിയും ദിലീപും രക്ഷാധികാരികള്‍.

കൊറോണയുടെ ഭീതിതമായ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒത്തുചേരാനായതിന്റെ സന്തോഷത്തിലായിരുന്നു മിമിക്രി കലാകാരന്മാരുടെ സംഘടയായ MAA യിലെ മുഴുവന്‍ അംഗങ്ങളും. മിമിക്രിരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ ഉന്നമനത്തിനുവേണ്ടി പതിനഞ്ച്...

37-ാമത് ലോസ് ഏയ്ഞ്ചല്‍സ് മാരത്തോണ്‍ ഫിനിഷ് ചെയ്ത് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണി

37-ാമത് ലോസ് ഏയ്ഞ്ചല്‍സ് മാരത്തോണ്‍ ഫിനിഷ് ചെയ്ത് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണി

പ്രശസ്ത നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യയും ആശിര്‍വാദ് സിനിമാസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ശാന്തി ആന്റണി ലോസ് ഏയ്ഞ്ചല്‍സില്‍ നടന്ന 37-ാമത് മാരത്തോണ്‍ ഓട്ടമത്സരം വിജയകരമായി പൂര്‍ത്തിയാക്കി....

മേളയ്ക്ക് നാളെ (മാര്‍ച്ച് 25) കൊടിയിറക്കം, സമാപനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി നവാസുദ്ദീന്‍ സിദ്ദിഖി

മേളയ്ക്ക് നാളെ (മാര്‍ച്ച് 25) കൊടിയിറക്കം, സമാപനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി നവാസുദ്ദീന്‍ സിദ്ദിഖി

എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച തിരുവനന്തപുറത്ത് കൊടിയിറക്കം. അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകൾ പ്രദർശിപ്പിച്ച...

എ ഹീറോയടക്കം സമാപന ദിനത്തില്‍ 14 ചിത്രങ്ങള്‍

എ ഹീറോയടക്കം സമാപന ദിനത്തില്‍ 14 ചിത്രങ്ങള്‍

അസ്ഗര്‍ ഫര്‍ഹാദിയുടെ എ ഹീറോയടക്കം 14 ചിത്രങ്ങള്‍ രാജ്യാന്തര മേളയുടെ അവസാനദിനത്തില്‍ പ്രദര്‍ശിപ്പിക്കും. ദിനാ അമീര്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം യൂ റിസെമ്പിള്‍ മീ,...

ബിഗ്‌ബോസിന്റെ ഷൂട്ടിംഗ് നാളെ തുടങ്ങും. മോഹന്‍ലാല്‍ ഇന്ന് മുംബയിലെത്തും. ലക്ഷ്മിപ്രിയ, സൂരജ്, നവീന്‍ അറക്കല്‍ എന്നിവര്‍ മത്സരാര്‍ത്ഥികള്‍.

ബിഗ്‌ബോസിന്റെ ഷൂട്ടിംഗ് നാളെ തുടങ്ങും. മോഹന്‍ലാല്‍ ഇന്ന് മുംബയിലെത്തും. ലക്ഷ്മിപ്രിയ, സൂരജ്, നവീന്‍ അറക്കല്‍ എന്നിവര്‍ മത്സരാര്‍ത്ഥികള്‍.

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ ഷൂട്ടിംഗ് നാളെ മുംബയിലെ ഫിലിം സിറ്റിയില്‍ ആരംഭിക്കും. ഇതിന്റെ ഷൂട്ടിംഗിനായി ലാല്‍ ഇന്ന് രാത്രിയോടെ മുംബയിലെത്തും. ബിഗ്‌ബോസ്...

Page 63 of 107 1 62 63 64 107
error: Content is protected !!