CAN EXCLUSIVE

12 ഇന്ത്യന്‍ ഭാഷകളിലായി നീലരാത്രി ഒരുങ്ങുന്നു. കഥാപാത്രങ്ങള്‍ക്കുപോലും പേരില്ല. പൂര്‍ണ്ണമായും രാത്രിയില്‍ ചിത്രീകരിച്ച ചിത്രം. ഭഗത് മാനുവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

12 ഇന്ത്യന്‍ ഭാഷകളിലായി നീലരാത്രി ഒരുങ്ങുന്നു. കഥാപാത്രങ്ങള്‍ക്കുപോലും പേരില്ല. പൂര്‍ണ്ണമായും രാത്രിയില്‍ ചിത്രീകരിച്ച ചിത്രം. ഭഗത് മാനുവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സുരാജ് വെഞ്ഞാറമൂട് ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിച്ച സവാരിക്കുശേഷം അശോക് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് നീലരാത്രി. ആദ്യ സിനിമയില്‍നിന്ന് വ്യത്യസ്തമായി ഏറെ സവിശേഷതകളളോടെയാണ് അദ്ദേഹത്തിന്റെ നീലരാത്രി...

ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നു. ഇന്ദ്രന്‍സും ഷറഫൂദ്ദീനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. അനഘ നാരായണനാണ് നായിക.

ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നു. ഇന്ദ്രന്‍സും ഷറഫൂദ്ദീനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. അനഘ നാരായണനാണ് നായിക.

ദീര്‍ഘനാളത്തെ സൗഹൃദമുണ്ട് സംവിധായകന്‍ ഷാഫിയുമായി തിരക്കഥാകൃത്ത് സിന്ധുരാജിന്. പക്ഷേ അവര്‍ക്കിടയില്‍ ഒരു സിനിമ സംഭവിക്കുന്നത് ഇപ്പോള്‍ മാത്രമാണ്. ശരിക്കും പറഞ്ഞാല്‍ ഇന്ന് രാവിലെയായിരുന്നു ഇരുവരും ആദ്യമായി...

മലയാള സിനിമയ്ക്ക് ഒരു നിര്‍മ്മാണ കമ്പനി കൂടി- തീയേറ്റര്‍ ഓഫ് ഡ്രീംസ്. ആദ്യചിത്രം കാപ്പ. രണ്ടാമത്തെ ചിത്രം ടൊവിനോ നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും.

മലയാള സിനിമയ്ക്ക് ഒരു നിര്‍മ്മാണ കമ്പനി കൂടി- തീയേറ്റര്‍ ഓഫ് ഡ്രീംസ്. ആദ്യചിത്രം കാപ്പ. രണ്ടാമത്തെ ചിത്രം ടൊവിനോ നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും.

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമും വ്യവസായ സംരംഭകന്‍ ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്ന് ആരംഭിക്കുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് തീയേറ്റര്‍ ഓഫ് ഡ്രീംസ്. ഇന്നലെയായിരുന്നു ഈ ചലച്ചിത്ര...

അഖില്‍ സത്യനും ഫഹദ് ഫാസിലിനും ആശംസകള്‍ നേരാന്‍ പ്രിയന്‍ എത്തി.

അഖില്‍ സത്യനും ഫഹദ് ഫാസിലിനും ആശംസകള്‍ നേരാന്‍ പ്രിയന്‍ എത്തി.

ഒരു കാലഘട്ടത്തിന്റെ ചലച്ചിത്ര വിസ്മയങ്ങളായിരുന്നു ഫാസിലും സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും. ഇന്നും അവരുടെ പ്രതിഭ മങ്ങലേല്‍ക്കാതെ തുടരുന്നു. എന്നു മാത്രമല്ല, അവരുടെ മക്കളിലൂടെ ആ കലാസപര്യ...

സുധീഷ് രാമചന്ദ്രന്‍ സ്വതന്ത്ര സംവിധായകനാകുന്നു. അപര്‍ണ്ണ ബാലമുരളിയും കലാഭവന്‍ ഷാജോണും കേന്ദ്ര കഥാപാത്രങ്ങള്‍. പൂജ നാളെ.

സുധീഷ് രാമചന്ദ്രന്‍ സ്വതന്ത്ര സംവിധായകനാകുന്നു. അപര്‍ണ്ണ ബാലമുരളിയും കലാഭവന്‍ ഷാജോണും കേന്ദ്ര കഥാപാത്രങ്ങള്‍. പൂജ നാളെ.

ജീത്തുജോസഫ് ചിത്രങ്ങളുടെ ലൊക്കേഷനില്‍വച്ചാണ് സുധീഷ് രാമചന്ദ്രനെ പരിചയം. ജീത്തുവിന്റെ സംവിധാന സഹായിയായിരുന്നു സുധീഷ് രാമചന്ദ്രന്‍. അടുത്ത സൗഹൃദമില്ലെങ്കിലും നാളെ പൂജയ്‌ക്കൊരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ സുധീഷ് രാമചന്ദ്രനാണെന്ന്...

ഷെഫീക്കിന്റെ സന്തോഷം തുടങ്ങി

ഷെഫീക്കിന്റെ സന്തോഷം തുടങ്ങി

ഉണ്ണിമുകുന്ദന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം 'ഷെഫീക്കിന്റെ സന്തോഷം' ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു. പൂജയോടെയായിരുന്നു തുടക്കം. നിലവിളക്കില്‍ ആദ്യതിരി തെളിയിച്ചത് ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ ആദ്യ ചിത്രം മേപ്പടിയാന്‍ സംവിധാനം...

റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു. ചിത്രം ‘ഒറ്റ’. നായകന്‍ ആസിഫ് അലി. സത്യരാജ്, ശോഭന, രോഹിണി എന്നിവരും താരനിരയില്‍

റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു. ചിത്രം ‘ഒറ്റ’. നായകന്‍ ആസിഫ് അലി. സത്യരാജ്, ശോഭന, രോഹിണി എന്നിവരും താരനിരയില്‍

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാന മേലങ്കിയണിയുന്നു. മലയാളത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന് പേരുമിട്ടു- ഒറ്റ. ഇന്നലെ എറണാകുളം ക്രൗണ്‍പ്ലാസയില്‍ നടന്ന ചടങ്ങില്‍വച്ചായിരുന്നു ടൈറ്റില്‍ ലോഞ്ച്....

ഉണ്ണിമുകുന്ദന്‍ ചിത്രം ‘ഷഫീക്കിന്റെ സന്തോഷം’ ഏപ്രില്‍ 16 ന് തുടങ്ങും. മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവര്‍ താരനിരയില്‍

ഉണ്ണിമുകുന്ദന്‍ ചിത്രം ‘ഷഫീക്കിന്റെ സന്തോഷം’ ഏപ്രില്‍ 16 ന് തുടങ്ങും. മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവര്‍ താരനിരയില്‍

അനൂപ് പന്തളം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷഫീക്കിന്റെ സന്തോഷം. ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിക്കുന്നത് ഉണ്ണി മുകുന്ദനാണ്. മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ ഫിലിംസ് തന്നെയാണ് ഈ...

ഇരുപത് ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍

ഇരുപത് ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍

ആദിവാസി മേഖലയിലെ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പദ്ധതിയായ വിന്റേജിന് അട്ടപ്പാടിയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ വി....

ആ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ സംഗീതസംവിധായകന്‍ ചില്ലറക്കാരനല്ല. ഒന്നാംറാങ്കോടെ ഗാനഭൂഷണം. മലയാളത്തിലെ ആദ്യത്തെ റിയാലിറ്റി ഷോ വിന്നര്‍. ആയിരത്തോളം ഗാനങ്ങളുടെ സൃഷ്ടാവ്. കന്നടത്തിലും തമിഴിലുമായി പാടിയ പാട്ടുകളുമേറെ.

പ്രദര്‍ശനത്തിനൊരുങ്ങുന്ന പോര്‍ക്കളം എന്ന ചിത്രത്തിന്റെ വീഡിയോ സോംഗ് അടുത്തിടെയാണ് റിലീസായത്. 'രാത്രിമഴ മനസ്സില്‍ പെയ്യുന്നു, നീയരികില്‍ കുടയായി വിരിയുന്നു...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിധു...

Page 62 of 109 1 61 62 63 109
error: Content is protected !!