CAN EXCLUSIVE

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് അമിതാഭ് ബച്ചന്റെ ഭാവുകങ്ങള്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് അമിതാഭ് ബച്ചന്റെ ഭാവുകങ്ങള്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകത്തിന് ഭാവുകങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് അമിതാഭ് ബച്ചന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മോഹന്‍ലാല്‍ തന്നെയാണ് ഈ...

ദൃശ്യം തെലുങ്കുപതിപ്പ്; ക്യാമറാമാന്‍ സതീഷ് കുറുപ്പ്

ദൃശ്യം തെലുങ്കുപതിപ്പ്; ക്യാമറാമാന്‍ സതീഷ് കുറുപ്പ്

ദൃശ്യം രണ്ടാം പതിപ്പ് കണ്ടിറങ്ങിയവരാരും അതിന്റെ ദൃശ്യചാരുതയെയും മറക്കാന്‍ ഇടയില്ല. ആ മികവിനുള്ള അംഗീകാരം ചാര്‍ത്തിക്കൊടുക്കേണ്ടത് ക്യാമറാമാന്‍ സതീഷ് കുറുപ്പിനാണ്. ദൃശ്യത്തിന്റെ ആദ്യഭാഗത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചത്...

ദൃശ്യം 2 ന്റെ തെലുങ്ക് പതിപ്പും ആരംഭിക്കുന്നു. വെങ്കിടേഷും സംഘവും തൊടുപുഴയിലേയ്ക്ക്

ദൃശ്യം 2 ന്റെ തെലുങ്ക് പതിപ്പും ആരംഭിക്കുന്നു. വെങ്കിടേഷും സംഘവും തൊടുപുഴയിലേയ്ക്ക്

ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്‌തെങ്കിലും രണ്ടാം ദിവസം പിന്നിടുമ്പോള്‍തന്നെ ലക്ഷക്കണക്കിനാളുകളാണ് ദൃശ്യത്തിന്റെ രണ്ടാംഭാഗം കണ്ടിരിക്കുന്നത്. ഒരു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രതികരണമാണ്...

ഹ്യൂമര്‍ ടച്ചുള്ള കഥപാത്രവുമായി ഷെയ്ന്‍ നിഗം. സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍

ഹ്യൂമര്‍ ടച്ചുള്ള കഥപാത്രവുമായി ഷെയ്ന്‍ നിഗം. സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍

'ഈ കഥ വളരെമുമ്പേ എന്റെ മനസ്സിലുള്ളതാണ്. സമകാലീനമായ ഒരു സബ്ജക്ടാണ്. ഹ്യൂമറിലാണ് കഥ പറയുന്നത്. ഇതിലെ കേന്ദ്രകഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ ഒരു താരത്തെ തേടുമ്പോള്‍ ആദ്യം...

ദൃശ്യം 2, ആദ്യഭാഗത്തേക്കാള്‍ മുന്നിലുമല്ല പിന്നിലുമല്ല

ദൃശ്യം 2, ആദ്യഭാഗത്തേക്കാള്‍ മുന്നിലുമല്ല പിന്നിലുമല്ല

ദൃശ്യത്തിന്റെ രണ്ടാംഭാഗം കണ്ടത് നാല് ചുവരുകള്‍ക്കുള്ളില്‍ ശീതീകരിക്കപ്പെട്ട ഇരുട്ടിലിരുന്നുകൊണ്ടായിരുന്നില്ല. വീട്ടിനുള്ളിലെ തുറന്ന ജനാലകള്‍ക്ക് ചുവടെയായിരുന്നു. ദൃശ്യാനുഭവത്തിന്റെ ആ ന്യൂനത ഒഴിവാക്കിയാല്‍ ഒറ്റയിരിപ്പില്‍ ഒട്ടും മുഷിയാതെ ദൃശ്യം...

ബറോസില്‍ പൃഥ്വിരാജും

ബറോസില്‍ പൃഥ്വിരാജും

ഇക്കഴിഞ്ഞ ജനുവരി 6-ാം തീയതി മോഹന്‍ലാലും പൃഥ്വിരാജും തങ്ങളുടെ ഫെയ്‌സ്ബുക്കില്‍ ഇരുവരുമുള്ള ഓരോ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. പൃഥ്വിയുമായി സംസാരിച്ചുനില്‍ക്കുന്ന പടമാണ് ലാല്‍ പോസ്റ്റ് ചെയ്തതെങ്കില്‍...

പ്രഭുദേവയും ലോറന്‍സും എനിക്ക് പ്രിയപ്പെട്ടവര്‍- ശാന്തി മാസ്റ്റര്‍

പ്രഭുദേവയും ലോറന്‍സും എനിക്ക് പ്രിയപ്പെട്ടവര്‍- ശാന്തി മാസ്റ്റര്‍

സുന്ദരം മാസ്റ്ററുടെ കീഴില്‍ ഡാന്‍സ് അസിസ്റ്റന്റായിട്ടായിരുന്നു എന്റെ തുടക്കം. അന്നുമുതലേ പ്രഭുദേവയെ എനിക്കറിയാം. ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമയ്ക്കുവേണ്ടി ഡാന്‍സ് ചെയ്തിട്ടുമുണ്ട്. അന്ന് പ്രഭുദേവയ്ക്ക് പതിമൂന്നോ...

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒരുമിക്കുന്നു. ചിത്രം ഒറ്റ്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒരുമിക്കുന്നു. ചിത്രം ഒറ്റ്

സംവിധായകന്‍ ഫെലിനിയെ വിളിക്കുമ്പോള്‍ അദ്ദേഹം ഗോവയിലായിരുന്നു. തീവണ്ടിക്കുശേഷം ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയുമാണ് നായകന്മാര്‍. ഒറ്റിന്റെ വിശേഷങ്ങള്‍ അറിയാന്‍കൂടിയാണ്...

ജോഷി സുരേഷ്‌ഗോപി ചിത്രം പാപ്പന്‍. അച്ഛനോടൊപ്പം ആദ്യമായി മകന്‍ ഗോകുലും. ഷൂട്ടിംഗ് മാര്‍ച്ച് 5 ന്

ജോഷി സുരേഷ്‌ഗോപി ചിത്രം പാപ്പന്‍. അച്ഛനോടൊപ്പം ആദ്യമായി മകന്‍ ഗോകുലും. ഷൂട്ടിംഗ് മാര്‍ച്ച് 5 ന്

പൊറിഞ്ചു മറിയം ജോസിന്റെ വന്‍ വിജയത്തിനുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ് ചെയ്തു, പാപ്പന്‍. സുരേഷ്‌ഗോപിയാണ് നായകന്‍. സുരേഷ്‌ഗോപിയുടെ 252-ാമത്തെ ചിത്രംകൂടിയാണിത്. മലയാളസിനിമയ്ക്ക് നിരവധി...

Events

നാദിര്‍ഷയുടെ മകളുടെ വിവാഹ റിസപ്ഷന്‍ കാഴ്ചകള്‍

സംവിധായകന്‍ നാദിര്‍ഷയുടെ മകള്‍ ആയിഷ നാദിര്‍ഷയുടെ വിവാഹ റിസപ്ഷന്‍ ഇന്ന് എറണാക്കുളം ഹയാത് ഹോട്ടലില്‍വെച്ച് നടന്നു. കാസര്‍ഗോഡ് ഉപ്പള സ്വദേശിയും മസ്‌ക്കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുള്‍...

Page 58 of 66 1 57 58 59 66
error: Content is protected !!