CAN EXCLUSIVE

‘ഞാനും ദൈവത്തെ തൊട്ടു’ എ.ആര്‍. റഹ്‌മാനെ മേക്കപ്പ് ചെയ്ത അപൂര്‍വ്വ നിമിഷത്തെക്കുറിച്ച് രഞ്ജിത്ത് അമ്പാടി

‘ഞാനും ദൈവത്തെ തൊട്ടു’ എ.ആര്‍. റഹ്‌മാനെ മേക്കപ്പ് ചെയ്ത അപൂര്‍വ്വ നിമിഷത്തെക്കുറിച്ച് രഞ്ജിത്ത് അമ്പാടി

രണ്ട് ദിവസം മുമ്പാണ് റഹ്‌മാനിക്ക ആടുജീവിതത്തിന്റെ ലൊക്കേഷനിലെത്തിയത്. ആടുജീവിതത്തിനുവേണ്ടി സംഗീതം ഒരുക്കുന്നതും അദ്ദേഹമാണ്. റഹ്‌മാനിക്കയെ നേരിട്ട് കാണുന്നത് ഇതാദ്യമല്ല. പത്ത് വര്‍ഷം മുമ്പ് മണിരത്‌നം സാറിന്റെ...

റാംപില്‍ ചുവടുവെച്ച് അഹാന കൃഷ്ണയും ഷെയ്ന്‍ നിഗവും. അഞ്ചാമത് ലുലു ഫാഷന്‍ വീക്ക് ആഘോഷമാക്കി കൊച്ചി

റാംപില്‍ ചുവടുവെച്ച് അഹാന കൃഷ്ണയും ഷെയ്ന്‍ നിഗവും. അഞ്ചാമത് ലുലു ഫാഷന്‍ വീക്ക് ആഘോഷമാക്കി കൊച്ചി

കൊച്ചിയെ ആഘോഷലഹരിയിലാക്കി അഞ്ചാമത്ത് ലുലു ഫാഷന്‍ വീക്കിന് സമാപനം. അഞ്ചാംപതിപ്പിന്റെ അവസാന ദിവസവും താരത്തിളക്കമായിരുന്നു റാംപിനെ ആവേശത്തിലാക്കിയത്. സിനിമാതാരങ്ങളായ അഹാന കൃഷ്ണയും ഷെയ്ന്‍ നിഗവും റാംപില്‍...

കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീനോ ഡെന്നീസ് സംവിധാന രംഗത്തേയ്ക്ക്. നായകന്‍ മമ്മൂട്ടി

കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീനോ ഡെന്നീസ് സംവിധാന രംഗത്തേയ്ക്ക്. നായകന്‍ മമ്മൂട്ടി

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് ഡീനോ ഡെന്നീസ്. കലൂര്‍...

ആടുജീവിതത്തിന്റെ ലൊക്കേഷനില്‍ എ.ആര്‍. റഹ്‌മാന്‍ എത്തി

ആടുജീവിതത്തിന്റെ ലൊക്കേഷനില്‍ എ.ആര്‍. റഹ്‌മാന്‍ എത്തി

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂള്‍ ജോര്‍ദ്ദാനിലെ വാദിറാമില്‍ പുരോഗമിക്കവേ, ഇന്നലെ രാവിലെ ഒരു വിശിഷ്ടാതിഥി സെറ്റിലെത്തി. ചിത്രത്തിന്റെ സംഗീതസംവിധായകന്‍ കൂടിയായ എ.ആര്‍. റഹ്‌മാന്‍....

Vishnu Unnikrishnan hospitalised: ഷൂട്ടിംഗിനിടെ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.

Vishnu Unnikrishnan hospitalised: ഷൂട്ടിംഗിനിടെ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണും ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. അതിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ എറണാകുളത്ത് പുരോഗമിക്കുകയാണ്. ഉത്സവരംഗമാണ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. അതും...

കാപ്പ ജൂണ്‍ 24 ന് തുടങ്ങും. വേണു പിന്മാറി. ഷാജി കൈലാസ് സംവിധായകന്‍. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവര്‍ താരനിരയില്‍

കാപ്പ ജൂണ്‍ 24 ന് തുടങ്ങും. വേണു പിന്മാറി. ഷാജി കൈലാസ് സംവിധായകന്‍. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവര്‍ താരനിരയില്‍

നന്മയുടെ ഇത്തിരിവെട്ടം തെളിക്കാനുള്ള നിയോഗത്തിന്റെ ഭാഗമായിട്ടാവും കാപ്പ എന്ന ചലച്ചിത്രത്തെ നാളെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്നത്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനിലെ തലമുതിര്‍ന്ന അംഗങ്ങള്‍ക്കടക്കം ക്ഷേമപെന്‍ഷന്‍ നല്‍കാന്‍...

ഷംന കാസിം വിവാഹിതയാകുന്നു

ഷംന കാസിം വിവാഹിതയാകുന്നു

നടിയും നര്‍ത്തകിയുമായ ഷംന കാസിം വിവാഹിതയാകുന്നു. ഷാനിദാണ് വരന്‍. മലപ്പുറം സ്വദേശിയാണ് ഷാനിദെങ്കിലും നിലവില്‍ ദുബായിലാണ് താമസം. അവിടെ ജെ.ബി.എസ്. ഗ്രൂപ്പ് കമ്പനിയുടെ സി.ഇ.ഒയാണ്. ഇന്നലെ...

Gopi Sundar: ‘ഞാനും അമൃതയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു’- ഗോപി സുന്ദര്‍

Gopi Sundar: ‘ഞാനും അമൃതയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു’- ഗോപി സുന്ദര്‍

കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. ഗുരുവായൂരില്‍ തൊഴാനെത്തുന്നുണ്ടെന്നായിരുന്നു ഉള്ളടക്കം. മെയ് 30 ഗോപിയുടെ ജന്മദിനമാണ്. ജന്മദിനത്തില്‍ ഭഗവാനെ കണ്ടു തൊഴാന്‍ വരുന്നുണ്ടെന്നാണ്...

Priyadarshan: പ്രിയദര്‍ശന്‍ നിര്‍മ്മാതാവാകുന്നു. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, മണിയന്‍പിള്ള രാജു, സിദ്ധിക്ക് എന്നിവര്‍ താരനിരയില്‍. ആഗസ്റ്റ് 1 ന് ചിത്രീകരണം തുടങ്ങും

തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും വേഷത്തിലാണ് നാം ഇന്നോളം പ്രിയദര്‍ശനെ കണ്ടിട്ടുള്ളത്. ആ വേഷങ്ങള്‍ അദ്ദേഹം അതിഗംഭീരമാക്കുകയും ചെയ്തു. ഭാഷാന്തരങ്ങള്‍ കടന്നും ആ പെരുമ വളര്‍ന്നു. സാധാരണ ഒരു...

ജൂഡ് അന്തോണി ചിത്രം ഷെഡ്യൂള്‍ ബ്രേക്കായി. ജൂണ്‍ 5 ന് പുനരാരംഭിക്കും. കുഞ്ചാക്കോ ബോബന്‍, ടൊവിനോ, ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, തന്‍വിറാം, നിഖില വിമല്‍ എന്നിവര്‍ താരനിരയില്‍

ജൂഡ് അന്തോണി ചിത്രം ഷെഡ്യൂള്‍ ബ്രേക്കായി. ജൂണ്‍ 5 ന് പുനരാരംഭിക്കും. കുഞ്ചാക്കോ ബോബന്‍, ടൊവിനോ, ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, തന്‍വിറാം, നിഖില വിമല്‍ എന്നിവര്‍ താരനിരയില്‍

ജൂഡ് അന്തോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ആരംഭിച്ചത് മെയ് 27നായിരുന്നു. കുഞ്ചാക്കോ ബോബനെ വച്ചുള്ള പോര്‍ഷനുകളാണ് ചിത്രീകരിച്ചതെങ്കിലും 29 ന്...

Page 58 of 112 1 57 58 59 112
error: Content is protected !!