CAN EXCLUSIVE

ധ്യാനും അജുവും നേര്‍ക്കുനേര്‍. പൊട്ടിച്ചിരിപ്പിക്കാന്‍ നദികളില്‍ സുന്ദരി യമുന. ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

ധ്യാനും അജുവും നേര്‍ക്കുനേര്‍. പൊട്ടിച്ചിരിപ്പിക്കാന്‍ നദികളില്‍ സുന്ദരി യമുന. ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ്...

ബാലയുടെ ശസ്ത്രക്രിയ വിജയം. ആരോഗ്യവാനായി തുടരുന്നു

ബാലയുടെ ശസ്ത്രക്രിയ വിജയം. ആരോഗ്യവാനായി തുടരുന്നു

കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു. ബാല ആരോഗ്യവാനായി തുടരുന്നു. പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക്...

‘വാപ്പയുടെ സംഗീതത്തിന്റെ ബൗദ്ധികാവകാശം ഞങ്ങള്‍ ഒന്‍പത് മക്കള്‍ക്ക്. അവരുടെ കൈയില്‍ തെളിവുകളുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കട്ടെ’ – ജബ്ബാര്‍ ബാബുരാജ്

‘വാപ്പയുടെ സംഗീതത്തിന്റെ ബൗദ്ധികാവകാശം ഞങ്ങള്‍ ഒന്‍പത് മക്കള്‍ക്ക്. അവരുടെ കൈയില്‍ തെളിവുകളുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കട്ടെ’ – ജബ്ബാര്‍ ബാബുരാജ്

വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ. വിന്‍സെന്റ് സംവിധാനം ചെയ്ത ചലച്ചിത്രമായിരുന്നു ഭാര്‍ഗ്ഗവിനിലയം. ആ ചിത്രം നീലവെളിച്ചം എന്ന പേരില്‍ പുനരവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ആഷിക്ക് അബു....

മദനോത്സവം ഏപ്രില്‍ 14 ന് തീയേറ്ററുകളിലേയ്ക്ക്

മദനോത്സവം ഏപ്രില്‍ 14 ന് തീയേറ്ററുകളിലേയ്ക്ക്

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് 'മദനോത്സവം'. ചിത്രം വിഷുവിന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും....

പൊന്നിയന്‍ സെല്‍വന്‍ -2 ആഡിയോ-ട്രെയിലര്‍ ലോഞ്ച് ചെന്നൈയില്‍ നടന്നു. കമലും ചിമ്പുവും മുഖ്യാതിഥികള്‍

പൊന്നിയന്‍ സെല്‍വന്‍ -2 ആഡിയോ-ട്രെയിലര്‍ ലോഞ്ച് ചെന്നൈയില്‍ നടന്നു. കമലും ചിമ്പുവും മുഖ്യാതിഥികള്‍

പ്രശസ്ത സംവിധായകന്‍ മണിരത്‌നം സംവിധാനം നിര്‍വ്വഹിച്ച പൊന്നിയിന്‍ സെല്‍വന്‍-2 ആഡിയോ-ട്രെയിലര്‍ ലോഞ്ച് അതിഗംഭീരമായ ചടങ്ങുകളോടെ ചെന്നൈയില്‍ നടന്നു. കമല്‍ഹാസനും ചിമ്പുവുമായിരുന്നു മുഖ്യാതിഥികള്‍. PS2 ന്റെ സാങ്കേതിക...

പ്രിയ സുഹൃത്തിനെ കാണാന്‍ ലാലും സുരേഷ് ഗോപിയും എത്തി

പ്രിയ സുഹൃത്തിനെ കാണാന്‍ ലാലും സുരേഷ് ഗോപിയും എത്തി

ഏഴരമണിയോടുകൂടിയാണ് ലാല്‍ ഇരിങ്ങാലക്കുടയിലെ 'പാര്‍പ്പിടത്തിലെത്തിയത്. ഒപ്പം വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റ് കെ. മാധവനും ആന്റണി പെരുമ്പാവൂരുമുണ്ടായിരുന്നു. ഇന്നസെന്റിന്റെ ഭൗതികശരീരത്തിന് മുന്നില്‍...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നസെന്റിനെ കാണാനെത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നസെന്റിനെ കാണാനെത്തി

ഇന്നലെ അന്തരിച്ച നടന്‍ ഇന്നസെന്റിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. ഇരിങ്ങാലക്കുട ഠൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച സമയത്തായിരുന്നു മുഖ്യമന്ത്രി എത്തിയത്. ഭാര്യ കമലയും...

ഇന്നസെന്റിനെ കാണാന്‍ മോഹന്‍ലാല്‍ പാര്‍പ്പിടത്തിലെത്തും

ഇന്നസെന്റിനെ കാണാന്‍ മോഹന്‍ലാല്‍ പാര്‍പ്പിടത്തിലെത്തും

രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഇന്നസെന്റിന്റെ ഭൗതിക ശരീരം കാണാന്‍ രാഷ്ട്രീയ-സിനിമ-സാംസ്‌കാരിക രംഗത്തുള്ളവരുടെ ഒഴുക്ക് തുടരുകയാണ്. തൊട്ടുമുമ്പ് നടന്‍ ദുല്‍ഖറും ഇന്നസെന്റിനെ കാണാനെത്തി....

ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍.  വീഡിയോ കാണാം

ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍. വീഡിയോ കാണാം

ഇന്നലെ അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ ഭൗതിക ശരീരം കടവന്ത്രയിലുള്ള രാജീവ് ഗാന്ധി ഇന്‍ഡോല്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. വ്യവസായ മന്ത്രി രാജീവ്, ചലച്ചിത്ര പ്രവര്‍ത്തകരായ സിദ്ധിക്ക്,...

ഇനി ചിരിപ്പിക്കാന്‍ ഇന്നസെന്റ് നമ്മോടൊപ്പമില്ല

ഇനി ചിരിപ്പിക്കാന്‍ ഇന്നസെന്റ് നമ്മോടൊപ്പമില്ല

ലേക്ക് ഷോര്‍ ആശുപത്രിയില്‍നിന്ന് ഒടുവിലത്തെ സന്ദേശമെത്തുമ്പോള്‍ തീര്‍ത്തും നിസ്സംഗനായിരുന്നു ഞാനും. ഇന്നസെന്റ് ചേട്ടന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്ന് അറിഞ്ഞ നിമിഷം ആലീസ് ചേച്ചിയെ വിളിച്ചിരുന്നു. സോണറ്റിനെയും....

Page 27 of 108 1 26 27 28 108
error: Content is protected !!