മച്ചാന്‍സ്... വിളിയില്ല, കുമ്പാരിമാരില്ല. കള്ളും കഞ്ചാവുമൊന്നുമില്ല. കോടികള്‍ പൊടിക്കുന്ന തട്ടുപൊളിപ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒന്നുംതന്നെ ഇല്ലേയില്ല. പിന്നെന്ത് കാമ്പസ് സിനിമ? എന്നാല്‍ ഇതൊന്നുമില്ലാതെ പ്രണയവും വിരഹവും...
സിനിമാനടനൊക്കെ ആവുന്നതിനുമുമ്പ്, തൊഴില്‍തേടി ഓള്‍ ഇന്ത്യാ റേഡിയോയുടെ മുന്നിലെത്തിയ അമിതാഭ്ബച്ചനെ അദ്ദേഹത്തിന്റെ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ് മടക്കി അയച്ച ഒരു സംഭവം കേട്ടിട്ടുണ്ട്. അതേ മനുഷ്യനാണ്...
ഇന്നും മോഹന്‍ലാലിന്റെ വലത് കൈത്തണ്ടയില്‍ വേലിന്റെ പച്ച കുത്തിയ പാട് കാണാം. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും ആ വടു മായാതെ കിടക്കുകയാണ്; കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍പോലെ. ആ...
ഒരിക്കല്‍ കൊല്ലം തൃക്കടവൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രശസ്തമായ ലക്ഷദീപം ചടങ്ങില്‍ പങ്കെടുക്കാന്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു നടനും എം.പിയുമായ സുരേഷ്‌ഗോപി. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ അദ്ദേഹം വന്നിറങ്ങുമ്പോള്‍തന്നെ ഭക്തജനതിരക്കായിരുന്നു....
മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായകനും സഹസംവിധായകനുമായിരുന്നു ആലപ്പി വിന്‍സെന്റ്. മലയാള സിനിമാചരിത്രത്തില്‍ ആദ്യമായി രേഖപ്പെടുത്തിയതും ആലപ്പി വിന്‍സെന്റിന്റെ ശബ്ദമാണ്. ബാലനു പിന്നാലെ ജ്ഞാനാംബികയിലും അദ്ദേഹം...
ഉദയാ സ്റ്റുഡിയോ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരു ഭൂഗോളവും അതിനു മുകളില്‍ നില്‍ക്കുന്ന പൂവന്‍കോഴിയുമാണ്. ഉദയായുടെ ചിത്രങ്ങളെല്ലാം ആരംഭിക്കുന്നതുതന്നെ ആ പൂവന്‍കോഴിയുടെ കൂവല്‍...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.