CAN EXCLUSIVE

‘രണ്ട്’ എന്ന സിനിമയുടെ കഥ എന്റേത്. കഥാമോഷണത്തിന് എതിരെ പരാതിയുമായി ഡോ. ബിനിരാജ്

‘രണ്ട്’ എന്ന സിനിമയുടെ കഥ എന്റേത്. കഥാമോഷണത്തിന് എതിരെ പരാതിയുമായി ഡോ. ബിനിരാജ്

ദേവികുളം വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടറാണ് ബിനിരാജ്. വെഞ്ഞാറമ്മൂട് സ്വദേശിയാണ്. അടുത്തിടെ റിലീസിനെത്തിയ രണ്ട് എന്ന ചിത്രത്തിന്റെ കഥ തന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് എറണാകുളം മുന്‍സിഫ് കോടതി വഴി കേസ്…

15 hours ago

‘എന്റെ ഗുരുനാഥന്‍ കൂടിയാണ് മധുസൂദനന്‍ നായര്‍ സാര്‍. എന്റെ പുസ്തകത്തിന് അവതാരിക എഴുതിയത് അദ്ദേഹമാണ്’ – പ്രേംകുമാര്‍

ഇതിനുമുമ്പും നിരവധി താരങ്ങള്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ അഭിനയപരീക്ഷണങ്ങളെക്കുറിച്ചും അഭിനയാനുഭവങ്ങളെക്കുറിച്ചുമൊക്കെയാണ് അവര്‍ എഴുതിയതെല്ലാം. എന്നാല്‍ അവരില്‍നിന്നൊക്കെ വ്യത്യസ്തനായി തന്റെ നിരീക്ഷണങ്ങള്‍, നിലപാടുകള്‍, അനുഭവങ്ങള്‍, ചിന്തകള്‍, ആഗ്രഹങ്ങള്‍…

3 days ago

‘വെള്ളിമൂങ്ങ ആലോചനകളില്‍ മാത്രം. അടുത്തത് സുരേഷ് ഗോപി ചിത്രം’ – ജിബു ജേക്കബ്ബ്

ജിബു ജേക്കബ്ബിനെ ഫോണില്‍ വിളിക്കുമ്പോള്‍തന്നെ അദ്ദേഹം കാരണം ഊഹിച്ചിരിക്കണം. ജിബുവിന്റെ ചിരി നിറച്ചുള്ള മറുപടിയില്‍ അതുണ്ടായിരുന്നു. 'കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി പലരും വിളിക്കുന്നുണ്ട്. വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗം…

4 days ago

‘പുഴു ഒടിടി റിലീസ് തീരുമാനം ആയിട്ടില്ല’ – റത്തീന (സംവിധായിക പുഴു)

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന പുഴു ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെ സംവിധായികയായ റത്തീനയെ നേരിട്ട് വിളിച്ചത് അതിന്റെ നിജസ്ഥിതി അറിയാന്‍കൂടിയാണ്. 'തീയേറ്റര്‍ റിലീസിന് വേണ്ടിയാണ് പുഴുവും…

1 week ago

തിങ്കളാഴ്ച നിശ്ചയത്തിനുശേഷം വീണ്ടും സെന്ന ഹെഗ്‌ഡെ. ടൈറ്റിലിലും പുതുമ. നായകന്‍ ഷറഫുദ്ദീന്‍.

1744 WA. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരാണ്. പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്ന് ചോദിച്ചപ്പോഴാണ് സെന്ന ഹെഗ്‌ഡെ പറഞ്ഞു. '1744 വൈറ്റ് ആള്‍ട്ടോ എന്നതിന്റെ…

1 week ago

‘സാറിന് ഈ ചിത്രം നേരിട്ട് നല്‍കി അദ്ദേഹത്തിന്റെ കാല്‍തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു.’ കോട്ടയം നസീര്‍

മാക്ട പുറത്തിറക്കുന്ന 2022 ലെ ഡയറിയുടെ മുഖച്ചിത്രം മണ്‍മറഞ്ഞ സംവിധായകന്‍ കെ.എസ്. സേതുമാധവന്റേതാണ്. സേതുമാധവന്റെ അക്രിലിക് പെയിന്റിംഗാണ് മുഖച്ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നതും. അത് വരച്ചിരിക്കുന്നതാകട്ടെ കോട്ടയം നസീറും. 'മാക്ടയിലെ…

1 week ago

‘ധനുഷ് ഒരു റിയലിസ്റ്റിക് ആക്ടര്‍. ‘വാത്തി’യില്‍ ഞാന്‍ വില്ലനല്ല’ ഹരീഷ് പേരടി

ഹരീഷ് പേരടിയെ വിളിക്കുമ്പോള്‍ അദ്ദേഹം ഹോട്ടലില്‍നിന്ന് എയര്‍പോര്‍ട്ടിലേയ്ക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. വൈകിട്ട് മൂന്നരയ്ക്കാണ് ഫ്‌ളൈറ്റ്. ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലേയ്ക്കാണ് യാത്ര. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന വാത്തിയുടെ…

1 week ago

മഹാരാജാസിലെ പഴയ സഹപാഠികള്‍ ഒരുമിക്കുന്നു. ആന്റണി പെപ്പെയുടെ പുതിയ ചിത്രം ജനുവരി 20 ന് തുടങ്ങും.

എറണാകുളം മഹാരാജാസ് കോളേജില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു ആന്റണി വര്‍ഗ്ഗീസും അഭിഷേകും. ആന്റണിയെവച്ച് ആദ്യമായി ഒരു ഷോട്ട് ഫിലിം സംവിധാനം ചെയ്തതും അഭിഷേകാണ്. അന്നൊന്നും താനൊരു സിനിമാനടനാകുമെന്ന് ആന്റണി…

1 week ago

‘അന്ന് ലാലേട്ടന്‍ ചെയ്തത് സുഹൃത്തുക്കളോ ബന്ധുക്കളോ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യം’ -മനോജ് കെ. ജയന്‍

മോഹന്‍ലാലും മനോജ് കെ. ജയനും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ്. ലാലുമായുള്ള രസകരമായ ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുമുണ്ട്. ഇതുവരെ ആരോടും പറയാതിരുന്ന അത്തരമൊരനുഭവം കാന്‍…

2 weeks ago

ഫഹദ് ഫാസിലും നയന്‍താരയും ഒന്നിക്കുന്ന പാട്ട്. ജീത്തു ജോസഫ് ആസിഫ് അലി ചിത്രം. മാത്യു തോമസ്, അനശ്വര രാജന്‍, ഗുരു സോമസുന്ദരം ചിത്രം. നിര്‍മ്മാണം ആല്‍വിന്‍ ആന്റണി

പ്രശസ്ത നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി നിര്‍മ്മിക്കുന്ന മൂന്ന് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ആദ്യ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവി 1…

2 weeks ago