വർഷം അവസാനിക്കുന്നതിനു മുമ്പ് 2024 ഡിസംബറിലെ അവസാന 10 ദിവസം കേരളം കുടിച്ചത് 713 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾ. ഈ വർഷത്തെ അവസാന 10...
ക്രിസ്‌തുമസ് ദിനത്തിൽ കേരളത്തിൽ സ്വര്‍ണവില കൂടി. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്....
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ വില 16രൂപ 50 പൈസ വർധിപ്പിച്ചു. പുതിയ വില ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു....
കേരളത്തിൽ ഇടവേളയ്ക്ക് ശേഷം തിരിച്ചു കയറിയ സ്വര്‍ണവില ഇന്ന് (28 -11 -2024 ) വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ്...
കേരളത്തിൽ സ്വർണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ വില 7200 രൂപയിലെത്തി. പവന് 800 രൂപ കുറഞ്ഞ് 57600 രൂപയിലാണ് വ്യാപാരം...
കേരളത്തില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ഇടിവ് രേഖപ്പെടുത്തിയ ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് (15.11.2024) ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്....
ഓരോ വ്യക്തികളുടെയും സാമ്പത്തികസ്ഥിതി കണക്കാക്കുന്നതിനുള്ള മുഖ്യ സൂചകമാണ് സിബിൽ സ്കോർ അഥവ ക്രെഡിറ്റ് സ്കോർ. രാജ്യത്തെ വായ്പ വിതരണത്തിൽ സാധാരണയായി സിബിൽ സ്കോർ പരിഗണിച്ചു പോരുന്നു....
ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ടാറ്റ സൺസിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രത്തൻ ടാറ്റയെ ഇന്നലെ വൈകിട്ടോടെയാണ്...
ഓണക്കാല മദ്യവിൽപ്പനയുടെ കണക്കുകൾ പുറത്ത് വന്നപ്പോൾ ഒന്നാം സ്ഥാനം നേടി കൊല്ലം. ഉത്രാട ദിനത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റ മദ്യത്തിലൂടെയാണ് ബിവറേജസ് ഔട്ട്‌ലെറ്റ് തല...
ദുബായ് അപ്പാരൽ ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഫ്രഞ്ച് റീട്ടെയിൽ ഭീമനായ കാരിഫോർ ഇന്ത്യൻ വിപണിയിൽ വീണ്ടും പ്രവേശിക്കുന്നു. ഇത് ലുലു ഹൈപ്പർ മാർക്കറ്റിനു വെല്ലുവിളിയാകും. ഇന്ത്യയിലുടനീളം ഹൈപ്പർമാർക്കറ്റുകൾ,...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.