Can Channels
Advertisement
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
    • CAN NEWS
    • ROUND UPS
  • CAN EXCLUSIVE
  • CSFF 2022
  • STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT
Advertise
Tue, Jan 31, 2023
Canchannels
No Result
View All Result

CAN NEWS

‘ഹാപ്പി ബര്‍ത്ത് ഡേ പ്രിയാ…’ മൊബൈലിലൂടെ ലാലിന്റെ ജന്മദിന സന്ദേശം. മധുരം നുള്ളിനല്‍കി പ്രിയന്‍

‘ഹാപ്പി ബര്‍ത്ത് ഡേ പ്രിയാ…’ മൊബൈലിലൂടെ ലാലിന്റെ ജന്മദിന സന്ദേശം. മധുരം നുള്ളിനല്‍കി പ്രിയന്‍

30 January 2023
CCL 2023-സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരളാ സ്‌ട്രൈക്കേഴ്‌സിനെ കുഞ്ചാക്കോബോബന്‍ നയിക്കും. ആദ്യ മത്സരം ഫെബ്രുവരി 18ന്

CCL 2023-സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരളാ സ്‌ട്രൈക്കേഴ്‌സിനെ കുഞ്ചാക്കോബോബന്‍ നയിക്കും. ആദ്യ മത്സരം ഫെബ്രുവരി 18ന്

28 January 2023
ശര്‍വാനന്ദ്-രക്ഷിത വിവാഹനിശ്ചയം കഴിഞ്ഞു

ശര്‍വാനന്ദ്-രക്ഷിത വിവാഹനിശ്ചയം കഴിഞ്ഞു

27 January 2023
‘എനിക്കു തന്ന വാക്ക് പാലിക്കാന്‍ നില്‍ക്കാതെ ഗുരുനാഥന്‍ യാത്രയായി’ വൈറലായി റഹ്‌മാന്റെ കുറിപ്പ്

‘എനിക്കു തന്ന വാക്ക് പാലിക്കാന്‍ നില്‍ക്കാതെ ഗുരുനാഥന്‍ യാത്രയായി’ വൈറലായി റഹ്‌മാന്റെ കുറിപ്പ്

24 January 2023
‘സച്ചി അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.’ രാജീവ് ഗോവിന്ദന്‍

‘സച്ചി അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.’ രാജീവ് ഗോവിന്ദന്‍

24 January 2023
മാധ്യമ വിനോദ മേഖലകളിലെ സ്ത്രീകള്‍ക്കായി ആമസോണ്‍ പ്രൈം വീഡിയോയുടെ പുതിയ കൂട്ടായ്മ- മൈത്രി: ഫീമെയില്‍ ഫസ്റ്റ് കളക്ടീവ്

മാധ്യമ വിനോദ മേഖലകളിലെ സ്ത്രീകള്‍ക്കായി ആമസോണ്‍ പ്രൈം വീഡിയോയുടെ പുതിയ കൂട്ടായ്മ- മൈത്രി: ഫീമെയില്‍ ഫസ്റ്റ് കളക്ടീവ്

23 December 2022

Web Stories

MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
Kamal Haasan’s most iconic roles in Tamil Cinema
Mammootty Movies  In Other Languages
Mammootty Movies In Other Languages

CAN Weekly Roundup 2022 October 10-16

CAN Weekly Roundup 2022 October 10-16

നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

സിനിമ-സീരിയല്‍ താരമായിരുന്ന കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിസ്തയിലായിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എസ്. ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989 ല്‍ റിലീസ് ചെയത ക്രൈംബ്രാഞ്ച് എന്ന സിനിമയിലൂടെയായിരുന്നു കാര്യവട്ടം ശശികുമാര്‍ അരങ്ങേറ്റം കുറിച്ചത്…. READ MORE

YOU MAY ALSO LIKE

CAN Weekly Roundup 2022 September 19-25

CAN WEEKLY ROUND UP JULY 25 TO JULY 31

മഹാറ്റ്‌സ് ഓഫ് മമ്മൂട്ടി. പരീക്ഷണചിത്രങ്ങളുടെ ഉന്നതശ്രേണിയില്‍ റോഷാക്കും

മാനസിക വൈകല്യമുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി ഇതിനുമുമ്പും അവതരിപ്പിച്ചിട്ടുണ്ട്. ആ ശ്രേണിയില്‍ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള കഥാപാത്രം ലോഹിതദാസ് എഴുതി അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍ നായരാണ്. സൂക്ഷ്മാഭിനയത്തിന്റെ മകുടോദാഹരണങ്ങളില്‍ ഒന്നുകൂടിയാണത്…. READ MORE

‘എല്ലാവരുടെയും സഹായമുണ്ടെങ്കില്‍ എനിക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ കഴിയും’ വിജയന്‍ കാരന്തൂര്‍

ഏറ്റവും ഒടുവിലായി നടന്‍ വിജയന്‍ കാരന്തൂരിനെ കണ്ടത് തൊടുപുഴയില്‍വച്ചായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തിരവും എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു അദ്ദേഹം. നെഗറ്റീവ് ടച്ചുള്ള ഒരു ചെറിയ കഥാപാത്രം. തലേദിവസം ഹോട്ടലിന്റെ ലോബിയില്‍വച്ചും വിജയനെ കണ്ടിരുന്നു. രണ്ട് കാലുകളും നീര് വന്ന് വീര്‍ത്തിരിക്കുന്നത് കണ്ടപ്പോള്‍ കാര്യമന്വേഷിച്ചു…. READ MORE

ടൊവിനോ ട്രിപ്പിള്‍ റോളില്‍. ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ ചിത്രീകരണം കാരക്കുടിയില്‍ ആരംഭിച്ചു. കൃതി ഷെട്ടി നായിക

യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ പൂജ കാരക്കുടിയില്‍ നടന്നു. പൂജയ്ക്ക് പിന്നാലെ ചിത്രികരണവും ആരംഭിച്ചു. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിതിന്‍ ലാലാണ് ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്…. READ MORE

റാം-നിവിന്‍ പോളി ചിത്രം ‘ഏഴു കടല്‍ ഏഴു മലൈ’. നായിക അഞ്ജലി

മമ്മൂട്ടി നായകനായ പേരന്‍പ്, തരമണി, തങ്ക മീങ്കല്‍, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ റാം നിവിന്‍ പോളിയുമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ”ഏഴു കടല്‍ ഏഴു മലൈ” എന്നാണ് പുതിയ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. മാനാട് എന്ന ബ്ലോക്ക്ബസ്റ്റര്‍ തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷന്‍സാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം തമിഴ് നടന്‍ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, അഞ്ജലിയാണ് നായിക…. READ MORE

‘സ്‌ട്രെയിറ്റ് 8 ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ഹ്രസ്വചിത്രം- C/o 56APO’. സംവിധായകന്‍ അനൂപ് ഉമ്മന്‍ കാന്‍ ചാനലിനോട് സംസാരിക്കുന്നു

‘ഇരുപത് വര്‍ഷത്തെ എന്റെ സ്വപ്‌നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്. എണ്ണമറ്റ പരസ്യചിത്രങ്ങളുടെ ക്യാമറാമാനായി തുടരുമ്പോഴും ആ ലക്ഷ്യത്തിന് പിറകെയായിരുന്നു ഞാന്‍. ഇത്തവണയാണ് എനിക്കതിന് സാധിച്ചത്. ലോകപ്രശസ്തമായ സ്‌ട്രെയിറ്റ് 8 ഫിലിം ഫെസ്റ്റിവലിലേയ്ക്ക് ഒരു ചലച്ചിത്രമയക്കാന്‍ കഴിഞ്ഞു. എന്നുമാത്രമല്ല, മികച്ച 25 ചിത്രങ്ങളിലൊന്നായി അത് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു…. READ MORE

പണം നഷ്ടമായ നിക്ഷേപകരുടെ പ്രതിഷേധ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സുരേഷ് ഗോപി

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടമായ നിക്ഷേപകരുടെ പ്രതിഷേധ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്‍ എം.പി. സുരേഷ് ഗോപി ബാങ്കിനു മുമ്പില്‍ നിരാഹാര സമരം നടത്തുന്നു. രാവിലെ പത്തുമണിക്കാണ് നിരാഹാരസമരം ആരംഭിച്ചത്…. READ MORE 

വിലായത്ത് ബുദ്ധ ഒക്ടോബര്‍ 19 ന് മറയൂരില്‍ ആരംഭിക്കും

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധയുടെ ചിത്രീകരണം ഒക്ടോബര്‍ 19 ന് ആരംഭിക്കുന്നു. നവാഗതനായ ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, സച്ചി തുടങ്ങിയവരുടെ കീഴില്‍ സംവിധാന സഹായിയായിരുന്നു ജയന്‍ നമ്പ്യാര്‍. ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്…. READ MORE 

ജീത്തു ജോസഫ്-ആസിഫ് അലി ആദ്യമായി ഒന്നിക്കുന്ന ‘കൂമന്‍’. ഫസ്റ്റ് ലുക്ക് പുറത്ത്.

ആസിഫ് അലിയെ നായകനാക്കി ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന കൂമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദുരൂഹത നിറഞ്ഞ കഥാപശ്ചാത്തലമായിരിക്കും ചിത്രത്തിന്റേതെന്നാണ് സൂചന. ആസിഫ് അലി ആദ്യമായാണ് ജീത്തു ജോസഫ് ചിത്രത്തില്‍ നായകനാകുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയുമാണ് കൂമന്‍ നിര്‍മ്മിക്കുന്നത്…. READ MORE 

ആബേല്‍ സെറ്റില്‍ സൗബിന്റെ ജന്മദിനം

അനീഷ് ജോസ് മൂത്തേടന്‍ സംവിധാനം ചെയ്യുന്ന ആബേലിന്റെ ചിത്രീകരണം പൊന്‍മുടിയിലെ സെന്റ് മേരീസ് പള്ളിയില്‍ നടക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ഒക്ടോബര്‍ 12 സൗബിന്റെ ജന്മദിനം കൂടിയായിരുന്നു. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരാന്‍ പള്ളിയങ്കണത്തില്‍തന്നെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഒത്തുകൂടി. സൗബിന്‍ കേക്ക് മുറിച്ച് എല്ലാവര്‍ക്കും മധുരം നല്‍കി… READ MORE

‘ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ’ ഒക്ടോബര്‍ 28ന്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 28 നാണ് റിലീസ്. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രംകൂടിയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’…. READ MORE

 സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആള്‍ട്ടോയുടെ ടീസര്‍ പുറത്തിറങ്ങി. ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം നവംബറില്‍

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം ദേശീയ പുരസ്‌കാരം നേടിയ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനാണ് നായകന്‍. നര്‍മവും രസകരമായ കഥാപശ്ചാത്തലവും നിറഞ്ഞ 1744 വൈറ്റ് ആള്‍ട്ടോയുടെ ടീസറിന് പ്രേക്ഷകരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്…. READ MORE

പ്രശാന്ത് മാമ്പുള്ളിയുടെ അറബ് ചിത്രം – അല്‍ സക്വര്‍. തിരക്കഥ അറബിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നത് ബഹ്‌റിന്‍ നടി

ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമെന്ന നിലയിലാണ് പ്രശാന്ത് മാമ്പുള്ളിയുടെ ആദ്യ സംവിധാന സംരംഭമായ ഭഗവാന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് കന്നഡയില്‍ സുഗ്രീവയും മലയാളത്തില്‍ സദൃശ്യവാക്യവും അദ്ദേഹംതന്നെ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു. ശ്രീദേവി ബംഗ്ലാവാണ് പ്രശാന്ത് മാമ്പുള്ളി ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത ചിത്രം…. READ MORE

ഞാന്‍ സംവിധാനം ചെയ്താല്‍ നായകന്‍ അണ്ണന്‍ – കാര്‍ത്തി

ഒക്‌ബോര്‍ 21 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താനൊരുങ്ങുന്ന സര്‍ദാറിന്റെ പ്രചരണാര്‍ത്ഥമാണ് കാര്‍ത്തിയും റാഷി ഖന്നയും രജീഷ വിജയനും കേരളത്തിലെത്തിയത്. ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് താന്‍ സംവിധാനം ചെയ്താല്‍ നായകന്‍ അണ്ണന്‍ സൂര്യയായിരിക്കുമെന്ന് കാര്‍ത്തി പറഞ്ഞത്… READ MORE

മൈ നെയിം ഈസ് അഴകന്‍- അഴകുള്ളൊരു കൊച്ചു സിനിമ

ഒരു യമണ്ടന്‍ പ്രേകഥയ്ക്കുശേഷം ബി.സി. നൗഫല്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് അഴകന്‍ മുഷിപ്പില്ലാതെ കാണാവുന്ന ചലച്ചിത്രമാണ്. ബിനു തൃക്കാക്കരയുടെ തിരക്കഥയില്‍ അദ്ദേഹംതന്നെ പ്രധാന കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. അപകര്‍ഷതാബോധമുള്ള കഥാപാത്രങ്ങളെയും പരുക്കനായ അച്ഛന്‍ വേഷങ്ങളെയും അനവധി കണ്ടിട്ടുണ്ടെങ്കിലും ബിനു തൃക്കാക്കരയുടെ മകന്‍വേഷവും ജാഫര്‍ ഇടുക്കിയുടെ അച്ഛന്‍വേഷവും അതില്‍നിന്നൊക്കെ വിഭിന്നമാകുന്നത് അവരുടെ മികച്ച പ്രകടനംകൊണ്ട് തന്നെയാണ്…. READ MORE

മോളി കണ്ണമാലി ഹോളിവുഡിലേക്ക്. സംവിധായകന്‍ മലയാളിയായ ജോയ് കെ മാത്യു. 

മലയാളികളുടെ ഇഷ്ട താരം മോളി കണ്ണമാലി (ചാള മേരി) ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നു. ‘ടുമാറോ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മ്യൂസിയത്തില്‍ വച്ച് നാളെ രാവിലെ നടക്കും. മലയാളിയായ ജോയി കെ. മാത്യുവാണ് സംവിധായകന്‍…. READ MORE

സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന വരദരാജ മന്നാറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. 

ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ നിര്‍മ്മിച്ച് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന വരദരാജ മന്നാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പൃഥ്വിരാജിന്റെ ജന്മദിനമായ ഇന്ന് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തിലെ നായകന്‍ പ്രഭാസിന്റെ കഥാപാത്രത്തിന് സമമായ പ്രാധാന്യമുള്ള കഥാപാത്രമാണ് പൃഥ്വിരാജ് സലാറില്‍ അവതരിപ്പിക്കുന്നത്…. READ MORE

പോക്കിരാജയ്ക്കുശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്നു. ചിത്രം ഖലീഫ. ഷൂട്ടിംഗ് മാര്‍ച്ചില്‍

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം, പോക്കിരി രാജയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്നു. ചിത്രം ഖലീഫ. ജിനു വി. എബ്രഹാമാണ് ഖലീഫയുടെ കഥാകാരന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി വൈശാഖും ജിനുവും ഈ കഥയ്ക്ക് പിന്നാലെയുണ്ടായിരുന്നു… READ MORE

Tags: Weekly Roundup

Recent Comments

  • Dhyan on പ്രഭാസ് ചിത്രം രാധേശ്യാമിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍
  • Shamnas on ആരായിരിക്കും എന്നെക്കൊണ്ട് ആ രണ്ട് റെയ്ഞ്ചിലുള്ള ഷോട്ടുകള്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചത് – ഷാജൂണ്‍ കാര്യാല്‍
  • Soniya on നവജാതശിശുക്കളുടെ പരിചരണം: ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
  • Murali Kumar on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
  • Aravind anil on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
Please login to join discussion

Related Posts

CAN Weekly Roundup 2022 September 19-25

CAN Weekly Roundup 2022 September 19-25

26 September 2022

TRENDING

കൊറോണ ജവാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശ്രീനാഥ് ഭാസിയും ലുക്മാനും താരനിരയില്‍
CINEMA

കൊറോണ ജവാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശ്രീനാഥ് ഭാസിയും ലുക്മാനും താരനിരയില്‍

31 January 2023
നാനിയും മൃണാള്‍ താക്കൂറും ആദ്യമായി ഒന്നിക്കുന്നു. ചിത്രത്തിന്റെ ഗ്രാന്‍ഡ് ലോഞ്ചിംഗ് ഹൈദരാബാദില്‍ നടന്നു.
CINEMA

നാനിയും മൃണാള്‍ താക്കൂറും ആദ്യമായി ഒന്നിക്കുന്നു. ചിത്രത്തിന്റെ ഗ്രാന്‍ഡ് ലോഞ്ചിംഗ് ഹൈദരാബാദില്‍ നടന്നു.

31 January 2023
ദളപതി വിജയ്‌യ്‌ക്കൊപ്പം സഞ്ജയ് ദത്ത്
CINEMA

ദളപതി വിജയ്‌യ്‌ക്കൊപ്പം സഞ്ജയ് ദത്ത്

31 January 2023
സൂരജ് സണ്ണും ശ്രവണയും നായികാനായകന്മാര്‍. ഷാജൂണ്‍ കാര്യാല്‍ ചിത്രം മൃദു ഭാവേ ദൃഢ കൃത്യേ.
CINEMA

സൂരജ് സണ്ണും ശ്രവണയും നായികാനായകന്മാര്‍. ഷാജൂണ്‍ കാര്യാല്‍ ചിത്രം മൃദു ഭാവേ ദൃഢ കൃത്യേ.

30 January 2023
ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ ആളെ പോലീസ് പൊക്കി
CAN EXCLUSIVE

Read More...

പിന്നണിഗായകനായി ഭീമന്‍ രഘു; ‘ചാണ’ ഫെബ്രുവരിയില്‍ തിയേറ്ററിലെത്തും.

പിന്നണിഗായകനായി ഭീമന്‍ രഘു; ‘ചാണ’ ഫെബ്രുവരിയില്‍ തിയേറ്ററിലെത്തും.

29 January 2023
ഇത് തകര്‍ക്കും; വടിവാളിന് വെട്ടി ചാക്കോച്ചന്‍. ടിനു പാപ്പച്ചന്റെ ‘ചാവേര്‍’ ഒഫീഷ്യല്‍ ടീസര്‍ പുറത്ത്

ഇത് തകര്‍ക്കും; വടിവാളിന് വെട്ടി ചാക്കോച്ചന്‍. ടിനു പാപ്പച്ചന്റെ ‘ചാവേര്‍’ ഒഫീഷ്യല്‍ ടീസര്‍ പുറത്ത്

29 January 2023
CCL 2023-സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരളാ സ്‌ട്രൈക്കേഴ്‌സിനെ കുഞ്ചാക്കോബോബന്‍ നയിക്കും. ആദ്യ മത്സരം ഫെബ്രുവരി 18ന്

CCL 2023-സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരളാ സ്‌ട്രൈക്കേഴ്‌സിനെ കുഞ്ചാക്കോബോബന്‍ നയിക്കും. ആദ്യ മത്സരം ഫെബ്രുവരി 18ന്

28 January 2023
24 മണിക്കൂറിനുള്ളില്‍ 10 ലക്ഷം കാഴ്ചക്കാര്‍. തഗ്‌സിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്.

24 മണിക്കൂറിനുള്ളില്‍ 10 ലക്ഷം കാഴ്ചക്കാര്‍. തഗ്‌സിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്.

28 January 2023
വിജയ് ചിത്രം ‘കാവലന്‍’ റീ-റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 10 ന് റീ-റിലീസ്

വിജയ് ചിത്രം ‘കാവലന്‍’ റീ-റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 10 ന് റീ-റിലീസ്

27 January 2023
സൗബിനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ചിത്രീകരണം കൊടൈക്കനാലില്‍ തുടങ്ങി.

സൗബിനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ചിത്രീകരണം കൊടൈക്കനാലില്‍ തുടങ്ങി.

27 January 2023

VIDEOS

പ്രണയ രംഗങ്ങള്‍ കോര്‍ത്തിണക്കി റെജീനയിലെ ആദ്യ ഗാനമെത്തി

പ്രണയ രംഗങ്ങള്‍ കോര്‍ത്തിണക്കി റെജീനയിലെ ആദ്യ ഗാനമെത്തി

10 January 2023
‘വാരിസ്’ ട്രെയിലര്‍ റിലീസായി. കേരളത്തില്‍ ലേഡീസ് ഫാന്‍സ് ഷോയും ആരാധകര്‍ക്കായി 100 ലധികം പ്രദര്‍ശനങ്ങളും

‘വാരിസ്’ ട്രെയിലര്‍ റിലീസായി. കേരളത്തില്‍ ലേഡീസ് ഫാന്‍സ് ഷോയും ആരാധകര്‍ക്കായി 100 ലധികം പ്രദര്‍ശനങ്ങളും

4 January 2023
ആമിനയുടെയും വാപ്പിയുടെയും കഥയുമായി ‘ഡിയര്‍ വാപ്പി’യുടെ ടീസര്‍ പുറത്ത്

ആമിനയുടെയും വാപ്പിയുടെയും കഥയുമായി ‘ഡിയര്‍ വാപ്പി’യുടെ ടീസര്‍ പുറത്ത്

30 December 2022
ഡിയര്‍ വാപ്പിയിലെ ‘പത്ത് ഞൊറി’ വീഡിയോ ഗാനം പുറത്തിറങ്ങി. സംഗീതം കൈലാസ്

ഡിയര്‍ വാപ്പിയിലെ ‘പത്ത് ഞൊറി’ വീഡിയോ ഗാനം പുറത്തിറങ്ങി. സംഗീതം കൈലാസ്

24 December 2022

CINEMA

കൊറോണ ജവാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശ്രീനാഥ് ഭാസിയും ലുക്മാനും താരനിരയില്‍

കൊറോണ ജവാന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശ്രീനാഥ് ഭാസിയും ലുക്മാനും താരനിരയില്‍

31 January 2023
നാനിയും മൃണാള്‍ താക്കൂറും ആദ്യമായി ഒന്നിക്കുന്നു. ചിത്രത്തിന്റെ ഗ്രാന്‍ഡ് ലോഞ്ചിംഗ് ഹൈദരാബാദില്‍ നടന്നു.

നാനിയും മൃണാള്‍ താക്കൂറും ആദ്യമായി ഒന്നിക്കുന്നു. ചിത്രത്തിന്റെ ഗ്രാന്‍ഡ് ലോഞ്ചിംഗ് ഹൈദരാബാദില്‍ നടന്നു.

31 January 2023
ദളപതി വിജയ്‌യ്‌ക്കൊപ്പം സഞ്ജയ് ദത്ത്

ദളപതി വിജയ്‌യ്‌ക്കൊപ്പം സഞ്ജയ് ദത്ത്

31 January 2023
സൂരജ് സണ്ണും ശ്രവണയും നായികാനായകന്മാര്‍. ഷാജൂണ്‍ കാര്യാല്‍ ചിത്രം മൃദു ഭാവേ ദൃഢ കൃത്യേ.

സൂരജ് സണ്ണും ശ്രവണയും നായികാനായകന്മാര്‍. ഷാജൂണ്‍ കാര്യാല്‍ ചിത്രം മൃദു ഭാവേ ദൃഢ കൃത്യേ.

30 January 2023

CAN EXCLUSIVE

ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ ആളെ പോലീസ് പൊക്കി

ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ ആളെ പോലീസ് പൊക്കി

30 January 2023
ബിഗ് ബോസ് സീസണ്‍ 5 തുടങ്ങുന്നു. അവതാരകന്‍ മോഹന്‍ലാല്‍. ഏഷ്യാനെറ്റില്‍ബിഗ്ബോസ്സീസണ്‍ 5 ഉടന്‍ വരുന്നു

ബിഗ് ബോസ് സീസണ്‍ 5 തുടങ്ങുന്നു. അവതാരകന്‍ മോഹന്‍ലാല്‍. ഏഷ്യാനെറ്റില്‍ബിഗ്ബോസ്സീസണ്‍ 5 ഉടന്‍ വരുന്നു

26 January 2023
‘ഹരിനാരായണന്‍ എഴുതിയ ശേഷം കേദാര്‍ ഈണമിട്ടതാണ് ഈ വരികള്‍.’ സംവിധായകന്‍ സേതു

‘ഹരിനാരായണന്‍ എഴുതിയ ശേഷം കേദാര്‍ ഈണമിട്ടതാണ് ഈ വരികള്‍.’ സംവിധായകന്‍ സേതു

24 January 2023
ടൊവിനോ തോമസിന്റെ പുതിയ ചിത്രം നടികര്‍ തിലകം. ഷൂട്ടിംഗ് ജൂണില്‍ തുടങ്ങും. സൗബിനും താരനിരയില്‍

ടൊവിനോ തോമസിന്റെ പുതിയ ചിത്രം നടികര്‍ തിലകം. ഷൂട്ടിംഗ് ജൂണില്‍ തുടങ്ങും. സൗബിനും താരനിരയില്‍

21 January 2023

CAN NEWS

‘ഹാപ്പി ബര്‍ത്ത് ഡേ പ്രിയാ…’ മൊബൈലിലൂടെ ലാലിന്റെ ജന്മദിന സന്ദേശം. മധുരം നുള്ളിനല്‍കി പ്രിയന്‍

‘ഹാപ്പി ബര്‍ത്ത് ഡേ പ്രിയാ…’ മൊബൈലിലൂടെ ലാലിന്റെ ജന്മദിന സന്ദേശം. മധുരം നുള്ളിനല്‍കി പ്രിയന്‍

30 January 2023
CCL 2023-സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരളാ സ്‌ട്രൈക്കേഴ്‌സിനെ കുഞ്ചാക്കോബോബന്‍ നയിക്കും. ആദ്യ മത്സരം ഫെബ്രുവരി 18ന്

CCL 2023-സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരളാ സ്‌ട്രൈക്കേഴ്‌സിനെ കുഞ്ചാക്കോബോബന്‍ നയിക്കും. ആദ്യ മത്സരം ഫെബ്രുവരി 18ന്

28 January 2023
ശര്‍വാനന്ദ്-രക്ഷിത വിവാഹനിശ്ചയം കഴിഞ്ഞു

ശര്‍വാനന്ദ്-രക്ഷിത വിവാഹനിശ്ചയം കഴിഞ്ഞു

27 January 2023
‘എനിക്കു തന്ന വാക്ക് പാലിക്കാന്‍ നില്‍ക്കാതെ ഗുരുനാഥന്‍ യാത്രയായി’ വൈറലായി റഹ്‌മാന്റെ കുറിപ്പ്

‘എനിക്കു തന്ന വാക്ക് പാലിക്കാന്‍ നില്‍ക്കാതെ ഗുരുനാഥന്‍ യാത്രയായി’ വൈറലായി റഹ്‌മാന്റെ കുറിപ്പ്

24 January 2023
‘സച്ചി അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.’ രാജീവ് ഗോവിന്ദന്‍

‘സച്ചി അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.’ രാജീവ് ഗോവിന്ദന്‍

24 January 2023
മാധ്യമ വിനോദ മേഖലകളിലെ സ്ത്രീകള്‍ക്കായി ആമസോണ്‍ പ്രൈം വീഡിയോയുടെ പുതിയ കൂട്ടായ്മ- മൈത്രി: ഫീമെയില്‍ ഫസ്റ്റ് കളക്ടീവ്

മാധ്യമ വിനോദ മേഖലകളിലെ സ്ത്രീകള്‍ക്കായി ആമസോണ്‍ പ്രൈം വീഡിയോയുടെ പുതിയ കൂട്ടായ്മ- മൈത്രി: ഫീമെയില്‍ ഫസ്റ്റ് കളക്ടീവ്

23 December 2022

Web Stories

MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
Kamal Haasan’s most iconic roles in Tamil Cinema
Mammootty Movies  In Other Languages
Mammootty Movies In Other Languages
Facebook Twitter Instagram Youtube

About Us

CAN channel is merely a medium that conflates cinema and astrology for the purposes of your convenience. CAN channel boasts an array of the top most talents in the field of news and media as part of our workforce.
January 2023
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Dec    

Quick Links

Privacy Policy
About Us
Contact
Gallery
Celebrity Videos

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

No Result
View All Result
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
    • CAN NEWS
    • ROUND UPS
  • CAN EXCLUSIVE
  • CSFF 2022
  • STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

error: Content is protected !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
MOLLYWOOD IN 68th NATIONAL FILM AWARD Bollywood Actors in Mollywood Kamal Haasan’s most iconic roles in Tamil Cinema Mammootty Movies In Other Languages
MOLLYWOOD IN 68th NATIONAL FILM AWARD Bollywood Actors in Mollywood Kamal Haasan’s most iconic roles in Tamil Cinema Mammootty Movies In Other Languages