CanChannels

CanChannels

സമ്പൂര്‍ണ്ണ വര്‍ഷഫലം

സമ്പൂര്‍ണ്ണ വര്‍ഷഫലം

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം) പ്രവര്‍ത്തനമേഖലകളില്‍ പുരോഗതി കുറയും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ അനുയോജ്യസമയമല്ല. സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അതീവശ്രദ്ധ...

പുതിയ വാഹനം വാങ്ങുമ്പോള്‍ പ്രധാനപ്പെട്ട ഈ കാര്യം ആരും ശ്രദ്ധിക്കാറില്ല

പുതിയ വാഹനം വാങ്ങുമ്പോള്‍ പ്രധാനപ്പെട്ട ഈ കാര്യം ആരും ശ്രദ്ധിക്കാറില്ല

പുതിയ വാഹനം സ്വന്തമാക്കാന്‍ പോകുന്നവരെ ഏറെയും മോഹിപ്പിക്കുന്നത് വാഹനത്തിന്റെ പുറംഭംഗിയും സര്‍വ്വീസ് ചാര്‍ജ്ജുകളുമൊക്കെയാണ്. എന്നാല്‍ അതിലൊതുങ്ങരുത് നമ്മുടെ പ്രഥമ പരിഗണനകളൊന്നും. മറിച്ച് നമ്മുടെ ശരീരഭാരത്തിനും...

വിവാദങ്ങള്‍ക്കിടെ ‘സഡക് 2’വിലെ രണ്ടാമത്തെ ഗാനവും ശ്രദ്ദേയമാവുന്നു!

വിവാദങ്ങള്‍ക്കിടെ ‘സഡക് 2’വിലെ രണ്ടാമത്തെ ഗാനവും ശ്രദ്ദേയമാവുന്നു!

സുശാന്ത് സിങ് രാജ് പുതിന്റെ മരണത്തെ തുടര്‍ന്ന് മഹേഷ് ഭട്ടും കുടുംബവും വലിയ വിവാദങ്ങളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സഞ്ജയ് ദത്തും പൂജാഭട്ടും അഭിനയിച്ച മഹേഷ് ഭട്ടിന്റെ...

ഇന്ത്യന്‍ ഇതിഹാസ കഥയുമായി പ്രഭാസിന്റെ ത്രിഡി ചിത്രം; ആദിപുരുഷിന്റെ പോസ്റ്റര്‍ പുറത്തിറക്കി

ഇന്ത്യന്‍ ഇതിഹാസ കഥയുമായി പ്രഭാസിന്റെ ത്രിഡി ചിത്രം; ആദിപുരുഷിന്റെ പോസ്റ്റര്‍ പുറത്തിറക്കി

വെള്ളിത്തിരയില്‍ വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ ഇതിഹാസ കഥാപാത്രവുമായി തെന്തിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം ത്രിഡി രൂപത്തിലാണ് ഒരുക്കുന്നത്. ആദിപുരുഷ്...

പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ‘ലാല്‍ ജോസ്’ പൂര്‍ത്തിയായി

പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ‘ലാല്‍ ജോസ്’ പൂര്‍ത്തിയായി

പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ സിനിമയാണ് ലാല്‍ ജോസ്. മലയാളത്തിലെ...

അയ്യപ്പനും കോശിയും തെലുങ്കിലേയ്ക്ക്; പൃഥ്വിയുടെ വേഷത്തില്‍ വിജയ് സേതുപതി

അയ്യപ്പനും കോശിയും തെലുങ്കിലേയ്ക്ക്; പൃഥ്വിയുടെ വേഷത്തില്‍ വിജയ് സേതുപതി

ഏറെ ശ്രദ്ധേയമായതും വന്‍ വിജയം കൈവരിച്ചതുമായ സച്ചിയുടെ അയ്യപ്പനും കോശിയും തെലുങ്കിലേയ്ക്ക് മൊഴിമാറ്റം ചെയ്യാന്‍ കരാറായി. ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍നായര്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍...

പ്രേംനസീർ എന്ന് പേരിട്ടത് തിക്കുറിശ്ശിയോ?

പ്രേംനസീർ എന്ന് പേരിട്ടത് തിക്കുറിശ്ശിയോ?

മലയാള സിനിമയിലെ പല അഭിനേതാക്കള്‍ക്കും മനോഹരമായ പേരുകള്‍ സമ്മാനിച്ചത് തിക്കുറിശ്ശി സുകുമാരന്‍നായരായിരുന്നു. മാധവന്‍നായരെ മധുവും കുഞ്ഞാലിയെ ബഹദൂറും പത്മദളാക്ഷനെ കുതിരവട്ടം പപ്പുവും ബേബി ജോസഫിനെ...

`ഷഹീദ്‌ വാരിയംകുന്നന്‍’ പ്രമുഖ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്‌ ഒരുക്കുന്ന പുതിയ ചിത്രം

`ഷഹീദ്‌ വാരിയംകുന്നന്‍’ പ്രമുഖ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്‌ ഒരുക്കുന്ന പുതിയ ചിത്രം

പി ടി കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രം `ഷഹീദ് വാരിയംകുന്നന്' അണിയറയില് ഒരുങ്ങുന്നു. ദേശഭക്തിയും ദേശചരിത്രവും ഇതിവൃത്തമാകുന്ന സിനിമയുടെ ചിത്രീകരണം ഉടന് ആരംഭിക്കും. മലയാളത്തിലെ എക്കാലത്തെയും...

ഭരത്‌ മുരളി പുരസ്‌ക്കാരം സംവിധായകന്‍ വിജിത്ത്‌ നമ്പ്യാര്‍ക്ക്

ഭരത്‌ മുരളി പുരസ്‌ക്കാരം സംവിധായകന്‍ വിജിത്ത്‌ നമ്പ്യാര്‍ക്ക്

തൃശ്ശൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മനസ്സ് കലാവേദിയുടെ ഒന്പതാമത് ഭരത് മുരളി പുരസ്ക്കാരം സംവിധാകയന് വിജിത്ത് നമ്പ്യാര്ക്ക്. `മുന്തിരിമൊഞ്ചന്' എന്ന ചിത്രം ഒരുക്കിയ വിജിത്ത് നമ്പ്യാരെ...

Page 2 of 2 1 2
error: Content is protected !!