‘മനമേ ആലോലം….’ ‘ഗെറ്റ് സെറ്റ് ബേബി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
പാന്‍ ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റ് ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി' യിലെ ആദ്യവീഡിയോ ഗാനം പുറത്തിറങ്ങി . 'മനമേ ആലോലം' എന്ന ഹൃദയഹാരിയായ ...