Month: February 2025

പത്മകുമാര്‍ ചിത്രം ‘ക്രൈംത്രില്ലര്‍’ ഷൂട്ടിംഗ് ആരംഭിച്ചു

പത്മകുമാര്‍ ചിത്രം ‘ക്രൈംത്രില്ലര്‍’ ഷൂട്ടിംഗ് ആരംഭിച്ചു

പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൂര്‍ഗില്‍ ആരംഭിച്ചു. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ ഈ ചിത്രം നിര്‍മിക്കുന്നു. വൗസിനിമാസിന്റെ നാലാമതു ചിത്രം കൂടിയാണിത്. ...

ജഗ്ദീപ് ധന്‍ഖറിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ച് സുരേഷ് ഗോപി

ജഗ്ദീപ് ധന്‍ഖറിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ച് സുരേഷ് ഗോപി

ശ്രീമദ് ഭക്തി സിദ്ധാന്ത സരസ്വതി ഗോസ്വാമി പ്രഭുപാദയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗൗഡിയ മിഷൻ ഇന്ത്യയിലും വിദേശത്തുമായി സംഘടിപ്പിച്ച മൂന്ന് വർഷം നീണ്ടുനിന്ന ആഘോഷത്തിൻ്റെ സമാപന സമ്മേളനം കൊൽക്കത്തയിൽ ...

“ഡാ ദുഷ്ടാ, ഇതുവരെ നീ പറഞ്ഞില്ലല്ലോ”

“ഡാ ദുഷ്ടാ, ഇതുവരെ നീ പറഞ്ഞില്ലല്ലോ”

മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് ഡാന്‍സറും നടനുമായ റംസാന്‍ മുഹമ്മദ്. 2014ല്‍ മലയാള ടെലിവിഷന്‍ റിയാലിറ്റ ഷോയിലൂടെയായിരുന്നു റംസാൻ മലയാളികൾക്ക് സുപരിചിതനാണ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ...

ദുല്‍ഖറിന്റെ 40-ാമത് ചിത്രം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യും. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് നാളെ

ദുല്‍ഖറിന്റെ 40-ാമത് ചിത്രം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യും. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് നാളെ

ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്നു. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റില്‍ ...

61 ജീവനക്കാർ ജോലിക്കിടയില്‍ മരിച്ച സാഹചര്യത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണ്‍ലൈനായി ഡോക്ടറുടെ സേവനം;ഗണേഷ് കുമാറിന്റെ പുതിയ പരിഷ്‌കാരം

61 ജീവനക്കാർ ജോലിക്കിടയില്‍ മരിച്ച സാഹചര്യത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണ്‍ലൈനായി ഡോക്ടറുടെ സേവനം;ഗണേഷ് കുമാറിന്റെ പുതിയ പരിഷ്‌കാരം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനായി ഡോക്ടറുടെ സേവനം തേടാം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ പത്തുമുതല്‍ പകല്‍ രണ്ടുവരെയാണ് ഓണ്‍ലൈന്‍ സൗകര്യം. ഇതിനായി keralartc.comല്‍ ...

റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ; കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് തടസം

കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. കാരിത്താസ് മേൽപ്പാലത്തിന് സമീപമുള്ള ട്രാക്കിലാണ് ഇന്ന് (28 -2 -2025 ) പുലർച്ചെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ...

മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കലിനെക്കുറിച്ച് ഡോക്യൂമെന്ററി സിനിമ നിർമ്മിക്കുന്നു

മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കലിനെക്കുറിച്ച് ഡോക്യൂമെന്ററി സിനിമ നിർമ്മിക്കുന്നു

മനുഷ്യാവകാശ പ്രവർത്തകനും സിസ്റ്റർ അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനറുമായ ജോമോൻ പുത്തൻപുരക്കലിനെ കുറിച്ച് ഡോക്യൂമെന്ററി സിനിമ നിർമിക്കുന്നു. ബിർള ഗ്രൂപ്പിന്റെ സിനിമ നിർമ്മാണ കമ്പനിയായ ബോംബെ ...

രഞ്ജി പണിക്കര്‍ തമിഴില്‍, ചിത്രം സ്വീറ്റ് ഹാര്‍ട്ട്, ട്രെയിലര്‍ പുറത്ത്

രഞ്ജി പണിക്കര്‍ തമിഴില്‍, ചിത്രം സ്വീറ്റ് ഹാര്‍ട്ട്, ട്രെയിലര്‍ പുറത്ത്

റിയോ രാജിനെയും ഗോപിക രമേശിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സ്വിനീത് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വീറ്റ് ഹാര്‍ട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തില്‍ നിന്ന് നടന്‍ രഞ്ജി ...

കെ സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി ഹൈക്കമാണ്ടിനു കത്തയച്ചു; കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം മുറുകുന്നു

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ആളെ പുതിയ ...

കേരളത്തിലെ യുവാക്കളിൽ തൊഴിൽ സമ്മർദം കാരണം മദ്യപാന ശീലം കൂടുന്നതായി സർവേ റിപ്പോർട്ട്

കേരളത്തിലെ യുവാക്കളിൽ തൊഴിൽ സമ്മർദം കാരണം മദ്യപാന ശീലം കൂടുന്നതായി സർവേ റിപ്പോർട്ട്

കേരളത്തിൽ യുവാക്കൾ ഏറ്റവും കൂടുതൽ തൊഴിൽ സമ്മർദം നേരിടുന്നത് ഐടി, മാധ്യമ മേഖലകളിലെന്ന് സംസ്ഥാന യുവജന കമ്മിഷൻ സർവേ. ഐടിയിൽ 84.3% പേരും മാധ്യമരംഗത്ത് 83.5% പേരും ...

Page 1 of 17 1 2 17
error: Content is protected !!