Day: 22 January 2025

വിക്രമിന്റെ ‘വീര ധീര ശൂരന്‍’ മാര്‍ച്ച് 27ന് തിയേറ്ററുകളില്‍

വിക്രമിന്റെ ‘വീര ധീര ശൂരന്‍’ മാര്‍ച്ച് 27ന് തിയേറ്ററുകളില്‍

എസ്.യു. അരുണ്‍ കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിയാന്‍ വിക്രം ചിത്രം 'വീര ധീര ശൂരന്‍' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഈ മാര്‍ച്ച് 27ന് റിലീസാകും. ആക്ഷന്‍ ത്രില്ലര്‍ എന്റെര്‍റ്റൈനെര്‍ ...

വിനീത് ശ്രീനിവാസന്‍ ചിത്രം ‘ഒരു ജാതി ജാതകം’ റിലീസ് ജനുവരി 31ന്

വിനീത് ശ്രീനിവാസന്‍ ചിത്രം ‘ഒരു ജാതി ജാതകം’ റിലീസ് ജനുവരി 31ന്

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' ജനുവരി 31ന് തിയേറ്ററുകളില്‍ എത്തും. വര്‍ണച്ചിത്രയുടെ ബാനറില്‍ ...

തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ട് സെയ്ഫ് അലിഖാന്‍ നന്ദി പറഞ്ഞു

തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ട് സെയ്ഫ് അലിഖാന്‍ നന്ദി പറഞ്ഞു

ആക്രമണത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവര്‍ ഭജന്‍ സിങ് റാണയെ കണ്ട് സെയ്ഫ് അലിഖാന്‍. ചൊവ്വാഴ്ച ആശുപത്രി വീടുംമുമ്പായിരുന്നു ഇരുവരുടെയും കണ്ടുമുട്ടല്‍. മുംബൈ ലീലാവതി ആശുപത്രിയില്‍വെച്ചാണ് സെയ്ഫ് ...

കേരളത്തിലെ 26 സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്ന് കണ്ടെത്തൽ

കേരളത്തിലെ 26 സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്ന് കണ്ടെത്തൽ

കേരളത്തിലെ 26 സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) കണ്ടെത്തല്‍. വാര്‍ഡില്‍ കഴിഞ്ഞ രോഗികള്‍ക്കാണ് കാലാവധി കഴിഞ്ഞ ...

2023 ലെ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടെലിഫിലിം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ കണ്‍മഷിക്ക്

2023 ലെ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടെലിഫിലിം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ കണ്‍മഷിക്ക്

2023 ലെ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ടെലിഫിലിമിനുള്ള പുരസ്‌കാരം കണ്‍മഷി സ്വന്തമാക്കി. ഇതുകൂടാതെ കൂടാതെ മികച്ച നടന്‍, ...

സിപിഎമ്മിനെതിരെ കാന്തപുരം; കണ്ണൂരില്‍ സിപിഐഎം ഏരിയ കമ്മിറ്റിയില്‍ 18 പേരില്‍ ഒരു വനിത പോലുമില്ല

സിപിഎമ്മിനെതിരെ കാന്തപുരം; കണ്ണൂരില്‍ സിപിഐഎം ഏരിയ കമ്മിറ്റിയില്‍ 18 പേരില്‍ ഒരു വനിത പോലുമില്ല

സിപിഎമ്മിനെ വിമർശിച്ച് കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ. കണ്ണൂരില്‍ സിപിഐഎം ഏരിയ കമ്മിറ്റിയില്‍ 18 പേരില്‍ ഒരു വനിത പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിൻ്റെ വിമർശനം. സമസ്ത ...

കാല്‍നടയാത്രക്കാര്‍ക്കെതിരെയും കേസെടുക്കുംവിധം നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു

കാല്‍നടയാത്രക്കാര്‍ക്കെതിരെയും കേസെടുക്കുംവിധം നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു

റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ കാല്‍നടയാത്രക്കാര്‍ക്കെതിരേ കേസെടുക്കുംവിധം നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഗതാഗത വകുപ്പ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. മോട്ടോര്‍ വാഹന നിയമ പ്രകാരം ...

error: Content is protected !!