കേരളം ദൈവത്തിന്റെ സ്വന്തം നാടാണോ അതോ ലൈംഗിക പീഡനങ്ങളുടെ സ്വന്തം നാടാണോ?
കേരളത്തിൽ ലൈംഗിക പീഡനങ്ങൾ വർധിക്കുകയാണ് .ഒപ്പം സൈബർ ഇടങ്ങളിൽ സ്ത്രീകളെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന കുറ്റങ്ങളും കൃത്യങ്ങളും .ആറു മണിക്കൂറിൽ ഒരു സ്‌ത്രീയും 12 മണിക്കൂറിൽ ഒരു ...