മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന തുടരും; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ഹിറ്റ് ജോഡികളായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന തരുണ്‍മൂര്‍ത്തി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ മോഹന്‍ലാലിനെയും ശോഭനയെയുമാണ് കാണാന്‍ കഴിയുക. മോഹന്‍ലാല്‍ തന്നെയാണ് പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ...