വിടുതലൈ 2 ന്റെ ട്രെയിലര്‍ റിലീസായി
കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2 ന്റെ ട്രെയിലര്‍ റിലീസായി. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ ...
കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2 ന്റെ ട്രെയിലര്‍ റിലീസായി. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ ...
പുഴു എന്ന ചിത്രത്തിനു ശേഷം റെത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ...
ഭരണഘടനയുടെ 75ാം വാര്‍ഷിക ദിനത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ ഭരണഘടനയോടുള്ള ആദരവ് വ്യക്തമാക്കുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കമല്‍ ഹാസന്‍. ലോകത്തിന് മാതൃകയായ രീതിയില്‍ ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ ...
വിവാഹമോചിതയായതിനുശേഷം പലതരം മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നുവെന്ന് തെന്നിന്ത്യന്‍താരം സാമന്ത റൂത്ത് പ്രഭു. മാനസികമായും ശാരീരകമായും തകര്‍ന്നുപോയെന്നും സാമന്ത വെളിപ്പെടുത്തി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ...
തന്റെ ആത്മകഥ വിവാദത്തിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ഇ പി ജയരാജന്‍ പറഞ്ഞു . തെരഞ്ഞെടുപ്പ് ദിവസമാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്. ആദ്യം വന്നത് ടൈംസ് ...
മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ചുമതലയേൽക്കുമെന്ന് സൂചന. അജിത് പവാറും ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകും. ബിജെപി നേതൃത്വം ഫഡ്‌നാവിസിൻ്റെ പേര് അംഗീകരിച്ചതായാണ് വിവരം. ...
തൃശൂരിലെ ലേ നാട്ടികയിൽ വാഹനാപകടത്തിൽ അഞ്ചു മരണം. തടി കയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ദാരുണ സംഭവത്തിൽ രണ്ടു കുട്ടികൾ അടക്കം അഞ്ചു പേർക്ക് മരിച്ചു ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.