സ്വന്തം ഗുരുവിനെ വെള്ളപൂശാന്‍ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടിവരും: പത്മകുമാറിനെതിരെ തുറന്നടിച്ച് ആലപ്പി അഷ്‌റഫ്
ആറാം തമ്പുരാന്റെ സെറ്റില്‍വച്ച് സംവിധായകന്‍ രഞ്ജിത് ഒടുവില്‍ ഉണ്ണികൃഷ്ണനെ കരണത്തടിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ സംവിധായകന്‍ പത്മകുമാറിനെതിരെ തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. പത്മകുമാറിന്റെ കുറിപ്പുപോലും അന്ന് സംഭവിച്ച ...