ഭരണകക്ഷിയായ സിപിഐയുടെ യുവജന നേതാവ് ഷാഹിന മരിച്ച സംഭവത്തില്‍ അനേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
പാലക്കാട്ടെ എ ഐ വൈ എഫ് ജില്ലാക്കമ്മിറ്റി അംഗമായിരുന്ന ഷാഹിന മരിച്ച സംഭവത്തില്‍ കേസന്വേഷണം പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഷാഹിനയുടെ ഭര്‍ത്താവ് മൈലംകോട്ടില്‍ മുഹമ്മദ് സാദിഖിന്റെയും ...