വീഴ്ച പറ്റിയത് മമ്മൂട്ടിക്കമ്പനിക്കോ?
2022 ലെ ദേശീയ പുരസ്കാരത്തിനായി മമ്മൂട്ടി ചിത്രങ്ങളൊന്നും എത്തിയിരുന്നില്ലെന്ന് ദക്ഷിണേന്ത്യന്‍ ജൂറി സമിതിയില്‍ ഉണ്ടായിരുന്ന നിര്‍മ്മാതാവും നടനുമായ സന്തോഷ് ദാമോദരന്‍ കാന്‍ ചാനലിനോട് പറഞ്ഞു. '84 ചിത്രങ്ങളാണ് ...
2022 ലെ ദേശീയ പുരസ്കാരത്തിനായി മമ്മൂട്ടി ചിത്രങ്ങളൊന്നും എത്തിയിരുന്നില്ലെന്ന് ദക്ഷിണേന്ത്യന്‍ ജൂറി സമിതിയില്‍ ഉണ്ടായിരുന്ന നിര്‍മ്മാതാവും നടനുമായ സന്തോഷ് ദാമോദരന്‍ കാന്‍ ചാനലിനോട് പറഞ്ഞു. '84 ചിത്രങ്ങളാണ് ...
വയനാട് ലോകസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍. 47 ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടന്‍ തിരഞ്ഞെടുപ്പ് ...
നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നടന് മമ്മുട്ടി ഇടപെടണമെന്ന് നടന് കൃഷ്ണപ്രസാദ്. കര്‍ഷക ദിനത്തില്‍ കര്‍ഷക സംരക്ഷണ സമിതിയുടെ റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ...
അഭിലാഷ് രാഘവന് രചനയും സംവിധാനവും നിര്‍വഹിച്ച് ശ്രീലാല്‍ പ്രകാശന്, ജോയ് അനാമിക, വരുണ്‍ ഉദയ് എന്നിവര്‍ നിര്‍മ്മിച്ച പ്രതിഭ ട്യൂട്ടോറിയല്‍സ് സെപ്റ്റംബര്‍ 6 ന് തിയേറ്ററുകളില്‍ എത്തും. ...
പ്രശസ്ത സംവിധായകന് വെങ്കട് പ്രഭു തിരക്കഥയെഴുതി സംവിധാനം ചെയ്ത, ദളപതി വിജയ് ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം' (ഗോട്ട്)' എന്ന ചിത്രത്തിന്റെ ...
ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനവും തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും കർണാടകയിലെ കോലാർ ജില്ലയിലെ തക്കാളി കർഷകർക്ക് കനത്ത നഷ്ടവും തിരിച്ചടിയുമാണ് നൽകിയിരിക്കുന്നത് . കോലാറിൽ നിന്ന് ...
പ്രേക്ഷക പ്രശംസയും തിയേറ്ററിൽ ബോക്സ് ഓഫീസ് വിജയവും കരസ്ഥമാക്കിയ മാളികപ്പുറം ചിത്രത്തിന് ശേഷം അതെ ടീമിന്റെ പുതിയ ചിത്രം സുമതി വളവിന്റെ പൂജാ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും ഉത്തരവാദിത്തം വിവരാവകാശ കമ്മീഷന്റേതാണെന്നും മന്ത്രി സജി ചെറിയാന്. സാംസ്കാരിക വകുപ്പിന്റെ കീഴില്‍ വരുന്ന വിഷമല്ല ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ...
സലാര്‍, കല്‍ക്കി 2898 AD എന്നിവയുടെ വമ്പന്‍ വിജയത്തിന് ശേഷം തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആരംഭിച്ചു. സീതാരാമം എന്ന ബ്ലോക്ക്ബസ്റ്റര്‍ ...
പദവിക്കായി ബിജെപി നേതൃത്വത്തോട് വിലപേശിയിട്ടില്ലെന്നും പാര്‍ട്ടിയില്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനായാണ് ദേശീയ വനിത കമ്മീഷനില്‍ നിന്ന് രാജിവച്ചതെന്നും സിനിമാതാരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. രാഷ്ട്രീയത്തില്‍ ഇറങ്ങിയ നടന് ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.