ബംഗാളിൽ വനിത ഡോക്ടറും ഉത്തരാഖണ്ഡിൽ നഴ്സും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു ;വൻ പ്രതിഷേധം
ബംഗാളിൽ വനിത ഡോക്ടറാണ് കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതെങ്കിൽ ഉത്തരാഖണ്ഡിൽ നഴ്സ് ആണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് .ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് നഴ്സിനു ദാരുണ സംഭവം നേരിടേണ്ടി വന്നത്. നഴ്സിൻ്റെ ...