തമിഴ്നാട്ടിൽ മുദൽവർ മരുന്ധഗം’; ‘മുദൽവരിൻ കാക്കും കരങ്ങൾ പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ
അടുത്ത വർഷം പൊങ്കൽ ഉത്സവം മുതൽ തമിഴ്നാട്ടിൽ 1,000 ‘മുദൽവർ മരുന്ധഗം’ അഥവാ മുഖ്യമന്ത്രിയുടെ ഫാർമസികൾ പ്രവർത്തിക്കും.ഇന്ന്(ആഗസ്റ്റ് 15 ) സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് സാധാരണക്കാർക്ക് ഗുണകരമാവുന്ന ഈ ...