‘എന്റെ മൂത്ത ചേട്ടനൊപ്പം ഡല്‍ഹിയില്‍’ സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ബൈജു സന്തോഷ്
ഡെല്‍ഹിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടന് ബൈജു സന്തോഷ്. ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. 'എന്റെ മൂത്ത ചേട്ടനൊപ്പം ഡെല്‍ഹിയില്‍' -സുരേഷ് ...