Month: April 2023

മീശ പിരിച്ച് മേജര്‍ മഹാദേവന്‍. മമ്മൂട്ടിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റ് നാളെ തിയേറ്ററുകളില്‍

മീശ പിരിച്ച് മേജര്‍ മഹാദേവന്‍. മമ്മൂട്ടിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റ് നാളെ തിയേറ്ററുകളില്‍

സുരേന്ദര്‍ റെഡ്ഢി രചനയും സംവിധാനവും നിര്‍വഹിച്ച ഏജന്റിന്റെ പുതിയ പോസ്റ്റര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മീശപിരിച്ച് കട്ട കലിപ്പ് ലുക്കിലുള്ള മേജര്‍ മഹാദേവനെയാണ് പോസ്റ്ററില്‍ ...

വളരെ അനായാസമായാണ് ധ്യാന്‍ ആ ഗാനം പാടിത്തീര്‍ത്തത്. അനുഭവം പങ്കുവച്ച് തിരക്കഥാകൃത്ത് അഭയകുമാര്‍

വളരെ അനായാസമായാണ് ധ്യാന്‍ ആ ഗാനം പാടിത്തീര്‍ത്തത്. അനുഭവം പങ്കുവച്ച് തിരക്കഥാകൃത്ത് അഭയകുമാര്‍

'രാത്രി ഒന്‍പതേമുക്കാലോടെയാണ് കടവന്തറയിലുള്ള K7 സ്റ്റുഡിയോയിലേയ്ക്ക് ധ്യാന്‍ ശ്രീനിവാസന്‍ എത്തിയത്. പത്ത് മണിക്ക് സോങ് റിക്കോര്‍ഡിംഗ് ആരംഭിച്ചു. പതിനൊന്ന് മണിയോടെ റിക്കോര്‍ഡിംഗ് പൂര്‍ത്തിയായി. കഷ്ടിച്ച് ഒരു മണിക്കൂര്‍ ...

ചെന്തമിഴ് പറഞ്ഞ് നിവിന്‍ പോളി. റാം ചിത്രം ഏഴ് കടല്‍ ഏഴ് മലൈയുടെ ഡബ്ബിങ് പൂര്‍ത്തിയായി

ചെന്തമിഴ് പറഞ്ഞ് നിവിന്‍ പോളി. റാം ചിത്രം ഏഴ് കടല്‍ ഏഴ് മലൈയുടെ ഡബ്ബിങ് പൂര്‍ത്തിയായി

ജനപ്രീതിയും നിരൂപകപ്രശംസയും നേടിയ മമ്മൂട്ടി ചിത്രം പേരന്‍പിന്റെ സംവിധായകന്‍ റാമിന്റെ പുതിയ ചിത്രമാണ് ഏഴ് കടല്‍ ഏഴ് മലൈ. ചിത്രത്തിന്റെ ഡബ്ബിങ് ചെന്നൈയില്‍ പൂര്‍ത്തിയായി. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ ...

മാമൂക്കോയയുടെ ഖബറടക്കം നാളെ. പൊതുദര്‍ശനം ഇന്ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് ഠൗണ്‍ഹാളില്‍

മാമൂക്കോയയുടെ ഖബറടക്കം നാളെ. പൊതുദര്‍ശനം ഇന്ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് ഠൗണ്‍ഹാളില്‍

അന്തരിച്ച നടന്‍ മാമുക്കോയയുടെ ഭൗതികശരീരം ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. വൈകിട്ട് മുന്ന് മണിയോടെ മൃതദേഹം കോഴിക്കോട് ഠൗണ്‍ ഹാളില്‍ എത്തിക്കും. പൊതുദര്‍ശനം അവിടെയാണ് നടക്കുന്നത്. രാത്രി ...

പോയി, മാമുക്കോയയും…

പോയി, മാമുക്കോയയും…

ഇന്നസെന്റിന് പിന്നാലെ മറ്റൊരു ചിരികൂടി മാഞ്ഞിരിക്കുന്നു- മാമുക്കോയ. ഇന്ന് രാവിലെയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് വിളിച്ചിരുന്നു. മകളാണ് ഫോണെടുത്തത്. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മകള്‍ പറഞ്ഞത്. ...

ഒടുവില്‍ സിനിമാ സംഘടനകള്‍ക്ക് ബോധോദയമുണ്ടായി. ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും അപ്രഖ്യാപിത വിലക്ക്

ഒടുവില്‍ സിനിമാ സംഘടനകള്‍ക്ക് ബോധോദയമുണ്ടായി. ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും അപ്രഖ്യാപിത വിലക്ക്

ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ കഴിഞ്ഞയാഴ്ച പത്രസമ്മേളനം വിളിച്ചുകൂട്ടിയപ്പോള്‍തന്നെ മണത്തതാണ് ചിലരുടെ പുറത്താകല്‍. അതിപ്പോള്‍ ശരിയാണെന്ന് വന്നിരിക്കുന്നു. നിര്‍മ്മാതാക്കളും താരസംഘടനയായ അമ്മയും ഫെഫ്ക്കയും ചേര്‍ന്ന് ഒരുമിച്ചൊരു ...

‘വാസവദത്ത’യായി ഇനിയ. ഷൂട്ടിംഗ് ജൂണില്‍

‘വാസവദത്ത’യായി ഇനിയ. ഷൂട്ടിംഗ് ജൂണില്‍

മഹാകവി കുമാരനാശാന്റെ 'കരുണ'യെ ഒരു ധാര്‍മ്മിക വിചാരണക്ക് വിധേയമാക്കുന്ന ചിത്രമാണ് 'വാസവദത്ത'. വാസവദത്തയായി ഇനിയ വേഷമിടുന്നു. റോബിന്‍ സെബാസ്റ്റ്യന്‍ ഉപഗുപ്തനാവുന്നു. വാസവദത്തയുടെ തോഴിയായി വേഷമിടുന്നത് രമ്യയാണ്. സുധീര്‍ ...

‘ആര് നല്ലത് ചെയ്താലും അവര്‍ക്കൊപ്പം’- വിജയ് യേശുദാസ്

‘ആര് നല്ലത് ചെയ്താലും അവര്‍ക്കൊപ്പം’- വിജയ് യേശുദാസ്

'പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ നേരിട്ട് കാണുന്നത് ഇത് രണ്ടാംതവണയാണ്. അപ്പയ്ക്ക് പത്മവിഭൂഷണ്‍ കിട്ടിയപ്പോള്‍ ഡെല്‍ഹിയിലുള്ള ഔദ്യോഗിക വസതിയില്‍ പോയി അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് അപ്പയ്‌ക്കൊപ്പം അമ്മയും സഹോദരന്മാരും ...

വിവാഹവാര്‍ഷിക ആഘോഷത്തിന് ഇത്തവണ പൃഥ്വി ഉണ്ടാവില്ല

വിവാഹവാര്‍ഷിക ആഘോഷത്തിന് ഇത്തവണ പൃഥ്വി ഉണ്ടാവില്ല

പൃഥ്വിരാജ് സുകുമാരനും സുപ്രിയാമേനോനും വിവാഹിതരായിട്ട് ഇന്ന് പന്ത്രണ്ട് വര്‍ഷം. ഇതുപോലൊരു ഏപ്രില്‍ 25 നാണ് പാലക്കാട്ടുള്ള സുപ്രിയയുടെ കുടുംബക്ഷേത്രത്തില്‍വച്ച് പൃഥ്വിരാജ് സുപ്രിയയെ വരണമാല്യം ചാര്‍ത്തിയത്. ആ ദാമ്പത്യത്തില്‍ ...

തെലുങ്കിലും മലയാളത്തിലും ഡബ്ബ് ചെയ്ത് മമ്മൂട്ടി. ഏജന്റ് ആക്ഷന്‍ പാക്ക്ഡ് ട്രെയിലര്‍ റിലീസായി

തെലുങ്കിലും മലയാളത്തിലും ഡബ്ബ് ചെയ്ത് മമ്മൂട്ടി. ഏജന്റ് ആക്ഷന്‍ പാക്ക്ഡ് ട്രെയിലര്‍ റിലീസായി

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന മാസ്സ് ചിത്രമാണ് ഏജന്റ്. തെലുങ്കിനോടൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കു ട്രെയിലറില്‍ മമ്മൂട്ടിയുടെ ഡബ്ബിങ് പൂര്‍ത്തിയാകാത്തതിനാല്‍ ...

Page 2 of 12 1 2 3 12
error: Content is protected !!