Month: February 2023

എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയാവുന്നു. ഷൂട്ടിംഗ് മാര്‍ച്ച് അവസാനം.

എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയാവുന്നു. ഷൂട്ടിംഗ് മാര്‍ച്ച് അവസാനം.

പ്രമുഖ തമിഴ് എഴുത്തുകാരനും, ചരിത്രകാരനും, കവിയുമായ പെരുമാള്‍ മുരുകന്റെ പ്രശസ്ത ചെറുകഥയായ 'കൊടിത്തുണി' തമിഴില്‍ സിനിമയാകുന്നു. എന്‍ജോയ് ഫിലിംസിന്റെ ബാനറില്‍ ഫിറോസ് റഹീമും അന്‍ജോയ് സാമുവലും ചേര്‍ന്ന് ...

രജീഷ് മിഥിലയുടെ തമിഴ് അരങ്ങേറ്റ ചിത്രം- യാനൈ മുഖത്താന്‍. ഫസ്റ്റ് ലുക്ക് പുറത്ത്

രജീഷ് മിഥിലയുടെ തമിഴ് അരങ്ങേറ്റ ചിത്രം- യാനൈ മുഖത്താന്‍. ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളത്തില്‍ 'വാരിക്കുഴിയിലെ കൊലപാതകം', 'ഇന്നു മുതല്‍', 'ലാല്‍ ബഹദൂര്‍ ശാസ്ത്രി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രജീഷ് മിഥില സംവിധാനം ചെയ്യുന്ന പ്രഥമ തമിഴ് സിനിമാണ് 'യാനൈ മുഖത്താന്‍.' ...

ഭാരതിരാജയും കെ.എസ്. ചന്ദ്രശേഖറും ഗൗതം മേനോനും തങ്കര്‍ ബച്ചാനും ആദ്യമായി ഒന്നിക്കുന്നു

ഭാരതിരാജയും കെ.എസ്. ചന്ദ്രശേഖറും ഗൗതം മേനോനും തങ്കര്‍ ബച്ചാനും ആദ്യമായി ഒന്നിക്കുന്നു

ഛായഗ്രാഹകനും, സംവിധായകനും, നടനും എഴുത്തുകാരനുമായ തങ്കര്‍ ബച്ചാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കരുമേഘങ്കള്‍ കലൈകിന്‍ട്രന. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. സംവിധായകരായ ഭാരതിരാജയും കെ.എസ്. ചന്ദ്രശേഖറും ഗൗതം ...

യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. സംസ്‌കാരം നാളെ

യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. സംസ്‌കാരം നാളെ

യുവ സംവിധായകന്‍ ജോസഫ് മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പകല്‍ 2 മണിയോടുകൂടിയായിരുന്നു അന്ത്യം. ലാല്‍, സണ്ണി ...

‘നിഗൂഢം’ ചിത്രീകരണം തുടങ്ങി. ഇന്ദ്രന്‍സ്, അനൂപ് മേനോന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ താരനിരയില്‍

‘നിഗൂഢം’ ചിത്രീകരണം തുടങ്ങി. ഇന്ദ്രന്‍സ്, അനൂപ് മേനോന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ താരനിരയില്‍

മൂന്ന് സംവിധായകന്‍ ചേര്‍ന്ന് ഒരു മലയാള ചലച്ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രം നിഗൂഢം. നിഗൂഢത്തിന്റെ ഷൂട്ടിംഗ് ഇന്നലെ തിരുവനന്തപുരത്ത് ആരംഭിച്ചു. നവാഗതരായ അജേഷ് ആന്റണി, അനീഷ് വി.ജെ., ...

ഇന്ന് പി. ഭാസ്‌കരന്റെയും എ. വിന്‍സെന്റിന്റെയും പപ്പുവിന്റെ ഓര്‍മ്മദിവസം. സ്മരണാഞ്ജലി അര്‍പ്പിച്ച് നീലവെളിച്ചം ടീം

ഇന്ന് പി. ഭാസ്‌കരന്റെയും എ. വിന്‍സെന്റിന്റെയും പപ്പുവിന്റെ ഓര്‍മ്മദിവസം. സ്മരണാഞ്ജലി അര്‍പ്പിച്ച് നീലവെളിച്ചം ടീം

കവിയും, ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ പി. ഭാസ്‌കരന്‍, സംവിധായകന്‍ എ. വിന്‍െസന്റ്, നടന്‍ കുതിരവട്ടം പപ്പു എന്നിവരുടെ ഓര്‍മ്മദിവസമാണ് ഫെബ്രുവരി 25. ഈ അപൂര്‍വ്വതയാവണം മൂന്നുപേര്‍ക്കും സ്മരണാഞ്ജലി ...

മലബാറിലെ തെയ്യത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയാവിഷ്‌കാരം- തിറയാട്ടം. ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

മലബാറിലെ തെയ്യത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയാവിഷ്‌കാരം- തിറയാട്ടം. ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

കണ്ണകി, അശ്വാരൂഢന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് കിളികുലം കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും ...

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ പുലിയാട്ടം മാര്‍ച്ച് 10 ന് തിയേറ്ററിലേയ്ക്ക്

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ പുലിയാട്ടം മാര്‍ച്ച് 10 ന് തിയേറ്ററിലേയ്ക്ക്

സുധീര്‍ കരമനയെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് കല്ലാറ്റ് തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുലിയാട്ടം. 2018 ല്‍ പുറത്തിറങ്ങിയ പാപ്പാസ് എന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചതും സന്തോഷാണ്. ...

എസ്.ജെ. സിനുവിന്റെ ചിത്രത്തില്‍ പ്രഭുദേവ നായകന്‍

എസ്.ജെ. സിനുവിന്റെ ചിത്രത്തില്‍ പ്രഭുദേവ നായകന്‍

പ്രഭുദേവയെ നായകനാക്കി ബ്ലൂ ഹില്‍ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ജിബൂട്ടി, തേര് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ എസ്.ജെ. സിനുവാണ് സംവിധായകന്‍. നൃത്തത്തിനും സംഗീതത്തിനും ഒരുപോലെ പ്രാധാന്യമുള്ള ...

ശശിയും ശകുന്തളയും തീയേറ്ററുകളിലേക്ക്

ശശിയും ശകുന്തളയും തീയേറ്ററുകളിലേക്ക്

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചലച്ചിത്രത്തിനു ശേഷം ആര്‍.എസ്. വിമല്‍ തിരക്കഥ എഴുതുന്ന ചിത്രമാണ് ശശിയും ശകുന്തളയും. നവാഗതനായ ബച്ചാള്‍ മഹമ്മദാണ് സംവിധായകന്‍. കൊല്ലങ്കോട്, ചിറ്റൂര്‍, പാലക്കാട് ...

Page 2 of 9 1 2 3 9
error: Content is protected !!