Month: July 2022

ആദിത്യ കരികാലനായി വിക്രം; പൊന്നിയിന്‍ സെല്‍വനിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

ആദിത്യ കരികാലനായി വിക്രം; പൊന്നിയിന്‍ സെല്‍വനിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആദിത്യ ...

നായികമാര്‍ നാല്. ഇര്‍ഷാദിന്റെ ‘നല്ല സമയം’

നായികമാര്‍ നാല്. ഇര്‍ഷാദിന്റെ ‘നല്ല സമയം’

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നല്ല സമയം.' ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇര്‍ഷാദാണ്. നല്ല സമയത്തിന്റെ അനൗണ്‍സ്‌മെന്റ് ഒമര്‍ ലുലു നേരത്തെ തന്നെ നടത്തിയിരുന്നു. ...

ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞുവന്നതിന് പിന്നാലെയാണ് വയലാര്‍ ആ കവിത എഴുതിയത്. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മരണപ്പെടുന്നതിന് മുമ്പ് പങ്കുവച്ച ഒരു വയലാര്‍ ഓര്‍മ്മ

ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞുവന്നതിന് പിന്നാലെയാണ് വയലാര്‍ ആ കവിത എഴുതിയത്. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മരണപ്പെടുന്നതിന് മുമ്പ് പങ്കുവച്ച ഒരു വയലാര്‍ ഓര്‍മ്മ

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഗുരുവായൂര്‍ അമ്പലം തീപ്പെടുന്നതിനും മുമ്പ്. അന്ന് ഇത്രയ്ക്ക് തിക്കും തിരക്കുമൊന്നുമായിട്ടില്ല. സാമൂതിരിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ക്ഷേത്രകാര്യങ്ങള്‍ നടന്നുവന്നിരുന്നത്. ആയിടയ്ക്ക് ഒരിക്കല്‍ കവിയും ഗാനരചയിതാവുമായ ...

സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തീയറ്ററുകളില്‍. മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ജയസൂര്യ.

സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തീയറ്ററുകളില്‍. മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ജയസൂര്യ

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ...

രാധ-കൃഷ്ണ പ്രണയ സങ്കല്‍പ്പത്തില്‍ രചിക്കപ്പെട്ട മഹാവീര്യറിലെ ഗാനം- ‘വരാനാവില്ലേ…’ ചിത്രം റിലീസ് ജൂലൈ 12 ന്

രാധ-കൃഷ്ണ പ്രണയ സങ്കല്‍പ്പത്തില്‍ രചിക്കപ്പെട്ട മഹാവീര്യറിലെ ഗാനം- ‘വരാനാവില്ലേ…’ ചിത്രം റിലീസ് ജൂലൈ 12 ന്

കാത്തിരിപ്പിന്റെയും പ്രണയത്തിന്റെയും നിത്യഹരിത മനോഹാരിത നിറഞ്ഞ മഹാവീര്യറിലെ 'വരാനാവില്ലെ' ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. അസനു അന്ന അഗസ്റ്റിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. അന്വേഷയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ...

‘പ്രിയതമന്റെ വേര്‍പാട് താങ്ങാവുന്നതിലും അപ്പുറം. തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരിപ്പിക്കരുതേ…’ മീന

‘പ്രിയതമന്റെ വേര്‍പാട് താങ്ങാവുന്നതിലും അപ്പുറം. തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരിപ്പിക്കരുതേ…’ മീന

ഇക്കഴിഞ്ഞ ജൂണ്‍ 28 നാണ് നടി മീനയുടെ ഭര്‍ത്താവും വ്യവസായ പ്രമുഖനുമായ വിദ്യാസാഗര്‍ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം മീനയുടെ കുടുംബത്തെയാകെ ...

ചാക്കോച്ചന്റെ തിരിച്ചറിയാന്‍പോലും കഴിയാത്ത മേക്കോവര്‍. സംസാരിക്കുന്നത് തനി കാസര്‍ഗോഡ് ഭാഷ. പൊരിവെയിലത്തും സഹതാരങ്ങള്‍ക്കുവേണ്ടി പലതവണ റീടേക്കുകളുടെ ഭാഗമായി

ചാക്കോച്ചന്റെ തിരിച്ചറിയാന്‍പോലും കഴിയാത്ത മേക്കോവര്‍. സംസാരിക്കുന്നത് തനി കാസര്‍ഗോഡ് ഭാഷ. പൊരിവെയിലത്തും സഹതാരങ്ങള്‍ക്കുവേണ്ടി പലതവണ റീടേക്കുകളുടെ ഭാഗമായി

ലൗവര്‍ ബോയ് ഇമേജുള്ള കഥാപാത്രങ്ങളാണ് കുഞ്ചാക്കോ ബോബനെ തേടി എത്തിയവയിലധികവും. ഇടയ്ക്ക് തെന്നിയും തെറിച്ചും ചില വേഷങ്ങള്‍ ചാക്കോച്ചനോടുപോലും ചോദിക്കാതെ കടന്നുവരാറുണ്ട്. അത് അദ്ദേഹത്തെ കീഴ്‌പ്പെടുത്തിക്കളയും അത്തരം ...

മാധവ് രാമദാസന്‍ ചിത്രത്തില്‍ ശരത്കുമാര്‍ നായകന്‍. ഇതൊരു അതിജീവന കഥ

മാധവ് രാമദാസന്‍ ചിത്രത്തില്‍ ശരത്കുമാര്‍ നായകന്‍. ഇതൊരു അതിജീവന കഥ

ചെയ്ത സിനിമകളിലെല്ലാം സ്വന്തം കൈയ്യൊപ്പ് ചേര്‍ത്തുവച്ച സംവിധായകനാണ് മാധവ് രാമദാസന്‍. ആദ്യചിത്രം മേല്‍വിലാസം. പിന്നാലെ അപ്പോത്തിക്കിരി. ഏറ്റവും ഒടുവില്‍ ഇളയരാജ. പ്രേക്ഷകപ്രീതി മാത്രമല്ല കലാമൂല്യവും ഒരുപോലെ അവകാശപ്പെടുന്ന ...

ടു മെന്‍ ടീസറിന് വന്‍ സ്വീകരണം. ജിസിസി പ്രദര്‍ശനം ഏറ്റെടുത്ത് സ്റ്റാര്‍ ഹോളിഡേയ്‌സ് ഫിലിം. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛായാഗ്രാഹകനാകുന്ന ആദ്യ മലയാളചിത്രം

ടു മെന്‍ ടീസറിന് വന്‍ സ്വീകരണം. ജിസിസി പ്രദര്‍ശനം ഏറ്റെടുത്ത് സ്റ്റാര്‍ ഹോളിഡേയ്‌സ് ഫിലിം. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛായാഗ്രാഹകനാകുന്ന ആദ്യ മലയാളചിത്രം

സിദ്ധാര്‍ത്ഥ് രാമസ്വാമിയെ എം.എ. നിഷാദിന് ശുപാര്‍ശ ചെയ്യുന്നത് നടന്‍ പശുപതിയാണ്. മുംബൈ എക്‌സ്പ്രസ്സ്, യാരടി നീ മോഹിനി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സിദ്ധാര്‍ത്ഥ്. നടന്‍ ...

ജീത്തു സംവിധായകന്‍. നായകന്‍ പൃഥ്വിരാജ്. ചിത്രീകരണം അടുത്തവര്‍ഷം

ജീത്തു സംവിധായകന്‍. നായകന്‍ പൃഥ്വിരാജ്. ചിത്രീകരണം അടുത്തവര്‍ഷം

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്യും. പൃഥ്വിരാജാണ് നായകന്‍. ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ...

Page 12 of 13 1 11 12 13
error: Content is protected !!